ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, നേഴ്സ്, റിസർച്ച് അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫീസർ ഇങ്ങനെ 164 ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് (TMC Recruitment 2022).
2022 നവംബർ 22 മുതൽ 2022 ഡിസംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Also read: ബാംഗ്ലൂർ നഗരത്തിലെ തൊഴിലവസരങ്ങൾ ഈ ആപ്പിലൂടെ
10, +12, ബി ഫാർമ, ഗ്രാജുവേറ്റ്, ബിഡിഎസ്, ബി എ എം എസ്, ബി എച്ച് എം എസ്, എംഡിഎസ്, ആയുഷ്, എം പി എച്ച്, എം ഡി എസ്, എന്നിങ്ങനെ വിവിധ തസ്തികൾക്കനുസൃതമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇതിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസും എക്സ്പീരിയൻസും മാത്രമാണ് വിദ്യാഭ്യാസ യോഗ്യത.
ഓരോ തസ്തികയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും മറ്റ് അനുബന്ധ വിവരങ്ങളും എല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ കൊടുക്കുന്നു.
Notification | Website
TMC Recruitment 2022