അങ്കമാലി (എറണാകുളം)
അങ്കമാലിയിലെ പ്രമുഖ വെഡിങ് സെന്ററിൽ സെയിൽസ്മാൻ, സെയിൽസ് ഗേൾ, ബില്ലിംഗ് സ്റ്റാഫ് തസ്തികകളിൽ ധാരാളം ഒഴിവുകൾ നിലവിലുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ലിങ്കിലൂടെ ബയോഡേറ്റ അയയ്ക്കുക (Textile Shop Vacancies).
വാട്സ്ആപ്പ് ലിങ്ക്: Click Here.
പെരിന്തൽമണ്ണ (മലപ്പുറം)
പെരിന്തൽമണ്ണയിലെ കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഫ്ലോർ മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, സെയിൽസ്മാൻ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ടാകും. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടുക.
വാട്സ്ആപ്പ് ലിങ്ക്: Click Here.
കൂടുതൽ വിവരങ്ങൾക്ക്:
ALSANG KERALA JOBS
CONSULTANCY
SERVICE
ERNAKULAM
☎️9846333853
📨[email protected]
Contact time 11am to 5 pm
Saturday,Sunday Holiday
(Consultancy charge applicable )
Also read:കേരളത്തിലെ വിവിധ റസ്റ്റോറന്റ് വേക്കൻസികൾ
Textile Shop Vacancies