Thursday, August 11, 2022

ഐ.ടി.ഐ കളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Date:

കേരള സംസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധങ്ങളായ ജില്ലകളിൽ റിക്രൂട്ട്മെൻ്റ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐകളിലാണ് റിക്രൂട്ട്മെൻ്റ്.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ടി.ഒ.ടി കോഴ്‌സ്, അടിസ്ഥാന കംപ്യൂട്ടര്‍, ഇംഗ്ലീഷ് എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

ജോലിക്ക് മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കുന്നതാണ്. 

സെലക്ഷൻ

താല്പര്യമുള്ള അപേക്ഷകർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും സഹിതം 2022 ആഗസ്റ്റ് പത്തിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ റെയില്‍വെ സ്‌റേറഷന് സമീപമുള്ള എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ വെച്ച് നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0495 2461898.


ഇതുകൂടി വായിക്കുക

  1. മരുന്നുകളുടെ വിവരങ്ങളറിയുവാനായി ഒരു ആപ്പ്
  2. ലോകത്തെ മുഴുവൻ എവിടെ നിന്നും നോക്കിക്കാണാൻ ഇതാ ഒരു ആപ്പ്
  3. സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...