ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന എഡ്യുക്കേഷൽ മീഡിയ ടെക്നോളജി കമ്പനിയായ ബൈജൂസിൽ ക്രിയാത്മകമായി ചിന്തിക്കാനും രസകരമായ രീതിയിൽ ക്ലാസെടുക്കാനും കഴിവുള്ള അധ്യാപകർക്ക് അവസരം.
ജോലിയും ഉത്തരവാദിത്തവും
സിലബസിൽ പറയുന്ന കാര്യങ്ങൾ നിർദ്ദിഷ്ട സമയത്തിനുള്ളിൽ പഠിപ്പിച്ച് തീർക്കുക
കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായി മറുപടി കൊടുക്കുകയും അവരുടെ സംതൃപ്തി ഉറപ്പാക്കുകയും വേണം.
കുട്ടികളുടെ പുരോഗതി അനലൈസ് ചെയ്യുകയും അത് ഡോക്യുമെൻ്റ് ചെയ്യുകയും വേണം.
കുട്ടികളുടെ അച്ചടക്കം ഉറപ്പാക്കുകയും റിവ്യൂ പോർട്ടലിൽ മാർക്ക് ചെയ്യുകയും വേണം.
കുട്ടികൾക്ക് ഹോം വർക്കുകൾ, അസൈൻമെൻ്റുകൾ തുടങ്ങിയവ കൊടുക്കുകയും, ടെസ്റ്റ് പേപ്പറുകൾ നടത്തുകയും വേണം.
സയൻസ് വിഷയങ്ങളിൽ കൃത്യമായ അറിവ് ഉണ്ടാകണം. പ്രധാനമായും 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിഷയങ്ങൾ.
നല്ല രീതിയിലുള്ള കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
BE/MBBS/BDS/Bsc/Btech തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
2-3 വർഷം പ്രവർത്തി പരിചയമുള്ളവർക്കും ഫ്രേഷേഴ്സിനും അപേക്ഷിക്കാം.
പ്രായം 28 വയസിൽ കൂടാൻ പാടില്ല
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: Click Here