സ്കൂൾ ടീച്ചർ ഒഴിവ്
ജൂൺ 3 ഡേറ്റഡ് ആയ ഒഴിവാണിത്
തിരൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്കൂളിലേക്ക് ഹിന്ദി പഠിപ്പിക്കാൻ TEACHER നെ ആവിശ്യമുണ്ട്
ഫ്രെഷർ ആയ പുതിയ ബിരുദദാരികൾക്ക് അപേക്ഷിക്കാം, എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
ബന്ധപ്പെടാൻ
താഴെ കാണുന്ന ഫോൺ നമ്പറുകൾ വഴി വേണം ബന്ധപ്പെടാൻ.
ഫോൺ: 9778006232, 9495985447
ശ്രദ്ധിക്കുക : ഏതു ക്ലാസിലേക്കാണ് എന്ന് വിജ്ഞാപനത്തിൽ വ്യക്തമല്ല. അതിനാൽ ബി.എഡ് ബിരുദം നിർബന്ധമാണോ എന്ന് ഉറപ്പില്ല. സാധാരണ രീതിയിൽ അത്തരം അവസരങ്ങളിൽ പിജി ബിരുദം ഉള്ളവർക്ക് അവസരം ലഭിക്കാറുണ്ട്. മുകളിലെ ഫോൺ നമ്പറിൽ തന്നെ വിളിച്ചു ഇത് ഉറപ്പു വരുത്തുക.