മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ.മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
2004 ൽ കുവൈറ്റിൽ സ്ഥാപിതമായ ഒരു ഓൺലൈൻ ഫുഡ് ഓർഡറിങ് കമ്പനിയാണ് തലാബത്.2021 ഏപ്രിൽ മുതൽ കുവൈറ്റ്, സൗദി, ബഹ്റൈൻ, യു. എ. ഇ, ഒമാൻ, ഖത്തർ, ജോർദാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്.2016 മുതൽ ഡെലിവറി ഹീറോയുടെ അനുബന്ധ സ്ഥാപനമായ തലാബത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ് കമ്പനിയായി മാറി.
എഞ്ചിനീയറിങ്ങ് മാനേജർ
ജോലി വിവരണം
സോഫ്റ്റ്വെയർ എഞ്ചിനീയറിങ്ങിൽ 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ക്ലൌഡ് പ്ലാറ്റ്ഫോംസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
CI/CD ടൂൾസ് &ടെക്നിക്ക്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
യൂണിറ്റ് ടെസ്റ്റിംഗ്, ടി. ഒ. ഡി, ബി, എ. ഡി /എ ടി ഡി ഡി എന്നിവയിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം
ഐ, ഒ. എസ്, ആൻഡ്രോയ്ഡ് ആപ്പ്സ് നിർമ്മിക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ :ദുബായ്
സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ
ജോലി വിവരണം
5 വർഷത്തെ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
റിലേഷണൽ ഡാറ്റ ബേസ്, നോ എസ്. ക്യു. എൽ എന്നിവയിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
ഡിസ്ട്രിബ്യുട്ടഡ് സിസ്റ്റംസ് ആർക്കിടെക്ചറിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
എ. ഡബ്ല്യൂ, എസ് കേന്ദ്രീകരിച്ചു ക്ലൌഡ് പ്ലാറ്റ്ഫോംസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മോഡേൺ പ്രോഗ്രാംമിങ് ഭാഷകൾ ഉപയോഗിച്ച് ലാർജ് സ്കെയിൽ അപ്ലിക്കേഷൻസ് നിർമ്മിക്കുന്നതിൽ സോളിഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : ദുബായ്
റൈഡർ ക്വാളിറ്റി സപ്പോർട്ട്
ജോലി വിവരണം
റൈഡർ മാനേജ്മെന്റ്/റൈഡർ എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം
സ്വതന്ത്രമായി ജോലി ചെയ്യുന്നതിൽ കംഫർറ്റബിൾ ആയിരിക്കണം
ഗ്രൗണ്ട് ഓപ്പറേഷൻസിൽ 1-2 വർഷത്തെ എക്സ്പീരിയൻസ്
റൈഡേഴ്സ്, റെസ്റ്റോറന്റ്, കസ്റ്റമേഴ്സ് എന്നിവരോട് ഉയർന്ന സഹാനുഭൂതിയും അനുകമ്പയും ഉണ്ടായിരിക്കണം
അതിവേഗം മാറുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ തയ്യാറാകണം, മാറ്റങ്ങൾ അവസരങ്ങളായി കണ്ടു പ്രവർത്തിക്കണം
ലോക്കേഷൻ : ദോഹ
മാനേജർ ഇൻസൈഡ് സെയിൽസ്
ജോലി വിവരണം
3-5 വർഷത്തെ എക്സ്പീരിയൻസ്
2 വർഷത്തെ ഇൻസൈഡ് സെയിൽസ് സ്ട്രാറ്റജി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലാർജ്, ക്രോസ്സ് -ഫങ്ക്ഷണൽ പ്രൊജക്ട്സ് ന്റെ ഓൺ ടൈം ഡെലിവറിയിൽ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശക്തമായ ബിസിനസ്സും സാങ്കേതിക കാഴ്ചപാടും സൃഷ്ടിക്കാനുള്ള കഴിവ് കാണിക്കുകയും, ആ കാഴ്ചപാട് ടീമിനെ നയിക്കുകയും വേണം
സ്വയം ഡയറക്റ്റ് ചെയ്യുന്നതും വേഗതയേറിയതുമായ റിസൾട്ട് അടിസ്ഥാനമാക്കിയുള്ള തൊഴിൽ അന്തരീക്ഷം
ലോക്കേഷൻ :ദുബായ്
ഓൺലൈൻ അക്കൗണ്ട് മാനേജർ
ജോലി വിവരണം
ശക്തമായ വിശകലനശേഷി ഉണ്ടായിരിക്കണം
ബിസിനസ് അഡ്മിനിസ്ട്രേഷൻ/മറ്റു ബന്ധപ്പെട്ട ഫീൽഡിൽ ബാച്ച്ലർസ് ബിരുദം
സെയിൽസിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
എക്സൽ കഴിവുകൾ ഉണ്ടായിരിക്കണം
ആശയവിനിമയ കഴിവുകൾ ഉണ്ടാകണം
ലോക്കേഷൻ : മസ്കറ്റ്
അസോസിയേറ്റ് ലോജിസ്റ്റിക്സ് ട്രയിനർ
ജോലി വിവരണം
ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
ട്രെയിനിങ് പ്രൊഫഷണൽ എന്ന രീതിയിൽ 3-4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഗൂഗിൾ സ്യുട്ട് ടൂൾസിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം
ശക്തമായ ആശയവിനിമയകഴിവുകൾ ഉണ്ടായിരിക്കണം
(ഇംഗ്ലീഷ്, ഉർദു നിർബന്ധമായും അറിഞ്ഞിരിക്കണം)
പീപ്പിൾ മാനേജ്മെന്റ് കഴിവുകൾ ഉണ്ടായിരിക്കണം
ലോക്കേഷൻ : ദുബായ്
സ്പെഷ്യലിസ്റ്റ് വാലറ്റ്
ജോലി വിവരണം
നല്ല അവതരണ ശേഷിയും ആശയവിനിമയ കഴിവും ഉണ്ടായിരിക്കണം
അനലിറ്റിക്കൽ ടൂൾസിൽ കംഫർറ്റബിൾ ആയിരിക്കണം
പുതിയ ടോപ്പിക്കുകൾ പഠിക്കാനുള്ള കഴിവും സമ്മതവും ഉണ്ടായിരിക്കണം
ബന്ധങ്ങൾ വളർത്താനുള്ള കഴിവും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
ഏതെങ്കിലും മാർക്കറ്റിൽ വാലറ്റ്/ഫിൻ ടെക് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
ലോക്കേഷൻ : ദുബായ്