Wednesday, November 30, 2022

Scientific Assistant – IMD Recruitment 2022

Date:

- Advertisement -
- Advertisement -

SCIENTIFIC ASSISTANT IN INDIA METEOROLOGICAL DEPARTMENT EXAMINATION, 2022

SSC Recruitment – Scientific Assistant 2022

കേന്ദ്ര സർക്കാരിന്റെ പബ്ലിക് സർവീസ് സർവന്റുകളുടെ തിരഞ്ഞെടുപ്പ് കമ്മീഷനായി SSC റിക്രൂട്മെന്റാണിത് : സയന്റിഫിക് അസിസ്റ്റന്റ്റ് – ഇന്ത്യൻ മെറ്റീറോളജിക്കൽ ഡിപ്പാർട്മെന്റ്

 

1. തിരഞ്ഞെടുപ്പ്

ഇന്ത്യൻ മെറ്റീറോളജിക്കൽ ഡിപ്പാർട്മെന്റ് ലേക്ക് സയന്റിഫിക് അസിസ്റ്റന്റ്റ് എന്ന പോസ്റ്റിലേക്ക് ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ് സ്റ്റാഫ് സെലക്ഷൻ കംമീഷൻ. ഗ്രൂപ് ബി നോൺ ഗസറ്റഡ് ലെവൽ സിക്സ് പേയ്‌മെട്രിക്സ് ഉള്ള ജോലിയായിരിക്കും ഇത്.

മൊത്തം 990 ജോലി ഒഴിവുകളാണ് ഉള്ളത്.  റിസർവേഷൻ ഉൾപ്പെടെയുള്ള എണ്ണമാണിത്. ഇന്ത്യയിൽ എവിടെ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിച്ചേക്കാം.

2. പ്രായ പരിധി

അപേക്ഷ തിയതിയുടെ അവസാന ദിവസം നോക്കുന്ന രീതിയിൽ 30 വയസ്സാണ് പ്രായപരിധി. റിസർവേഷൻ റിലാക്സേഷൻ ഉണ്ടായിരിക്കും SC/ST 5 years OBC 3 years

Also read : എൻജിനിയറിങ് പഠിച്ചവർക്ക് അപ്രന്റിസ് പരിശീലനം

3. വിദ്യാഭ്യാസ യോഗ്യതകൾ

ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ മൂന്നു വർഷ ബിരുദം ഉള്ളവർ ആയിരിക്കണം.

ഈ ബിരുദത്തിൽ ഫിസിക്സ് ഒരു പഠന വിഷയം ആയിരിക്കണം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഐടി കമ്പ്യൂട്ടർ ആപ്ലികേഷൻ എന്നീ വിഷയങ്ങൾ ആയിരിക്കണം.

ഇലക്ട്രോണിസ് ടെലി കമ്മ്യൂണികേഷൻ എഞ്ചിനീറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം

മുകളിൽ പറഞ്ഞ യോഗ്യതകൾക്ക് പുറമെ, പ്ലസ്‌ടു, പത്തം ക്ലാസിൽ സയൻസും, മാത്തമാറ്റിക്‌സും പഠിച്ചവർ ആയിരിക്കണം.

മുകളിൽ പറഞ്ഞ യോഗ്യത ഉള്ളവരിൽ, അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പക്ഷെ 60 മാർക്കോടെ ഉള്ള കട്ടോഫ് 18 ഒക്ടോബർ 2022 എന്ന ഡേറ്റിനുള്ളിൽ ഉള്ളവർ ആയിരിക്കണം.

4. അപേക്ഷ അയക്കേണ്ടത് എങ്ങനെ?

ഈ പരീക്ഷക്കുള്ള അപേക്ഷ ഓൺലൈനായാണ് അയക്കേണ്ടത്. അതിനായി സ്റ്റാഫ് സെലക്ഷൻ കംമീഷന്റെ  ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ നൽകണം.


ഔദ്യോഗിക വെബ്‌സൈറ്റ് : https://ssc.nic.in

കളർ പാസ്പോര്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ജെപെഗ് ഫോർമാറ്റിൽ ആയിരിക്കണം ഫോട്ടോ. 20 – 50 കിലോബൈറ്റ് സൈസിൽ ആയിരിക്കണമത്. 3.5 cm (width) x 4.5 cm സൈസിൽ ആയിരിക്കണം ഫോട്ടോ. തൊപ്പി, കണ്ണട, സൈഡ്‌പോസ്, സെൽഫി എന്നിവയൊന്നും പാടില്ല.

5. അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്.

പെൺകുട്ടികൾ, ഷെഡ്യുൾഡ് ട്രൈബ്, ഷെഡ്യുൾഡ് കാസ്റ്റ്, ബെഞ്ച്മാർക്ക് ഡ്യബിലിറ്റീസ് ഉള്ളവർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.

ഭീം യുപിഐ, എന്ത് ബാങ്കിങ്, വിസ മാസ്റ്റർകാർഡ് മസ്റ്റ് രുപേയ് ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ചലാൻ വഴി നിങ്ങൾക്ക് ഫീസടക്കാം

അപേക്ഷകൾ സമപ്രപിക്കുന്നതിനുള്ള അവസാന തിയതി ഒക്കത്ത്ബർ 18 ആണെന്നിരിക്കെ, ഫീസ് അടക്കാനുള്ള അവസാന തിയതി ഒക്ടോബർ 20, രാത്രി 11 മണി ആണ്.

ഒരിക്കലടച്ച ഫീസ് യാതൊരു കാരണവശാലും, തിരിച്ചു ലഭിക്കുകയില്ല. അതിനാൽ ശ്രദ്ധിച്ചു ചെയ്യുക.

6. പരീക്ഷ സെന്ററുകൾ

കേരളത്തിനും കര്ണാടകത്തിനും കൂടിയുള്ള സംയുക്ത മേഖലായതിനാൽ ഈ രണ്ടു സ്റ്റേറ്റുകളിൽ വ്യത്യസ്ത പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അവ ഏതൊക്കെയാണെന്ന് ചുവടെ കൊടുക്കുന്നു.

Belagavi (9002), Bengaluru (9001), Hubballi (9011), Kalaburagi (Gulbarga) (9005), Mangaluru (9008), Mysuru (9009), Shivamogga (9010), Udupi (9012), Kannur (9202), Kollam (9210), Kottayam (9205), Kozhikode (9206), Thrissur (9212), Thiruvananthapuram (9211).

Also Read : IOCL Recruitment 2022 – 56 നോൺ എക്സിക്യൂട്ടീവ്

7. പരീക്ഷ ഡയറക്ടറുടെ അഡ്രസ്സ്

Regional Director (KKR),
Staff Selection Commission,
1st Floor, “E” Wing,
Kendriya Sadan,
Koramangala, Bengaluru,
Karnataka-560034
(www.ssckkr.kar.nic.in)

ഉദ്യോഗാര്ഥി, തനിക്ക് ചേരുന്ന ഏതെങ്കിലും 3 സ്ഥലങ്ങൾ സെന്ററുകൾ ആയി നൽകണം. ഇതിനാണോ തലപര്യം കൂടുതൽ, അത് ആദ്യം നൽകണം. അടുത്തടുത്തുള്ള സ്ഥലങ്ങൾ തന്നെ ആയിരിക്കണം. പരീക്ഷാകേന്ദ്രങ്ങൾ മാറ്റാനുള്ള യാതൊരു ഓപ്‌ഷനും പിന്നീട് ഉണ്ടായിരിക്കില്ല.

പക്ഷെ   കാരണവശാൽ, പരീക്ഷ നടത്തിപ്പ് കേന്ദ്രത്തിനു എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാൽ,നിങ്ങളുടെ തിരഞ്ഞെടുത്ത കേന്ദ്രം മാറ്റാനും, വേറൊരു കേന്ദ്രം നിങ്ങൾക്ക് നൽകാനും കമ്മീഷന് അധികാരമുണ്ട്.

8. പരീക്ഷയുടെ മോഡൽ

200 ചോദ്യങ്ങൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടറൈസ്ഡ് ഓൺലൈൻ പരീക്ഷ ആയിരിക്കും ഉണ്ടാവുക. പരീക്ഷ തുടങ്ങുന്ന സമായതു മാത്രമേ ചോദ്യങ്ങൾ നിങ്ങളുടെ കംപ്യൂട്ടറുകളിൽ തെളിയുകയുള്ളൂ. പരീക്ഷ കഴിഞ്ഞ ഉടൻ അവ കേന്ദ്രീകൃത സെർവറുകളിൽ സേവ് ചെയ്യപ്പെടുകയും ചെയ്യും.

2 മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പരീക്ഷക്ക് രണ്ടു ഘട്ടങ്ങൾ ഉണ്ടാകും. പാർട് ഒന്നും, പാർട്ട് രണ്ടും.

പാർട് ഒന്ന് :
(i) General Intelligence & Reasoning
(ii) Quantitative Aptitude
(iii) English language & Comprehension
(iv) General Awareness
25 ചോദ്യങ്ങൾ വീതം മുകളിൽ പറഞ്ഞ നാല് വിഭാഗത്തിൽ നിന്നുമായി 100 ചോദ്യങ്ങൾ ഉണ്ടാകും.

Physics / Computer Science & Information Technology / Electronics & Telecommunication Engineering വിഷയങ്ങളെ ആസ്പദമാക്കി ഉള്ള ചോദ്യങ്ങൾ ആയിരിക്കും അടുത്ത 100 എണ്ണം.

ഇവ എല്ലാത്തിനും കൂടിയാണ് 120മിനുട്ടുകൾ ഉണ്ടാവുക. (ഏകദേശം 36 സെക്കന്റുകളാണ് ഓരോ ചോദ്യവും വായിക്കാനും ഉത്തരം മാർക്ക് ചെയ്യാനും കൂടി കിട്ടുക).

പാർട് രണ്ട് , നിങ്ങൾ തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് ആസ്പദമാക്കി ആയിരിക്കും ഉണ്ടാവുക. ഫിസിക്സ് എടുത്തവർക്ക് ഫിസിക്‌സും, കംമ്പ്യൂട്ടർ എടുത്തവർക്ക് ഐടി എഞ്ചിനീയറിംഗ് മേഖലയിൽ നിന്നുള്ള വിഷയാധിഷ്ഠിത ചോദ്യങ്ങളും ആയിരിക്കും.

9. സമയ പട്ടിക

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഒക്ടോബർ 18 , 2022 രാത്രി പതിനൊന്നു മണി.

ഓഫ്‌ലൈൻ ചലാൻ എടുക്കേണ്ട അവസാന തിയതി : ഒക്ടോബർ 19 , 2022 രാത്രി 11 മണി.

ഓൺലൈൻ ഫീസടക്കാൻ ചെയ്യേണ്ട അവസാന തിയതി : 20 ഒക്ടോബർ, 2022 രാത്രി പതിനൊന്നു മണി.

പരീക്ഷ വരുന്ന ഏകദേശ സമയം : ഡിസംബർ 2022

10. കൂടുതൽ വിവരങ്ങൾ

കൂടുതൽ വിവരങ്ങളും,മേല്പറഞ്ഞ കാര്യങ്ങൾ കൂടുതൽ വിശദമായി വായിക്കേണ്ടവർ ssc യുടെ ഔദ്യോഗിക വിജ്ഞാപനം വായിക്കേണ്ടതാണ്. പിഡിഎഫ് രൂപത്തിലുള്ള വിജ്ഞാപനം വായിക്കാൻ തുറക്കുക.


ഔദ്യോഗിക വിജ്ഞാപനം

Summary : SSC Recruitment – Scientific Assistant 2022

ബന്ധപ്പെട്ട കാര്യങ്ങൾ

നാളികേര വികസന ബോർഡിൽ ഒഴിവുകൾ

കേന്ദ്ര നാളികേര വികസന ബോർഡിൽ (CDB) പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള...

Argentina vs. Poland

FIFA FIFA which stands for Fédération Internationale de Football Association,...

ഫ്രീ സ്ട്രീമിങ് – Argentina vs. Poland

Watch FIFA World cup for free No extra charges ...

ഫ്രീ സ്ട്രീമിങ് – Mexico vs. Saudi Arabia

Watch FIFA World cup for free No extra charges ...

Mexico vs. Saudi Arabia

FIFA FIFA which stands for Fédération Internationale de Football Association,...

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...