ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ പോസ്റ്റിലേക്ക് അപേക്ഷ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
പ്രധാന തിയതികൾ
20/07/2022 മുതൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി ആഗസ്റ്റ് 04 ആണ്.
ഒക്ടോബറിൽ ആയിരിക്കും പരീക്ഷ.
ഒഴിവുള്ള പോസ്റ്റുകൾ
CSOLS യില് ജൂനിയർ ട്രാൻസ്ലേറ്റർ
റെയിൽവേയിൽ ജൂനിയർ ട്രാൻസ്ലെറ്റർ
സായുധ സേനയിൽ ജൂനിയർ ട്രാൻസ്ലെറ്റർ
സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
ജൂനിയർ ട്രാൻസ്ലെറ്റർ ഇൻ സബോർഡിനേറ്റ് ഓഫീസ്
അപേക്ഷ ഫീസ്
ജനറൽ/ഒബിസി/EWS ക്യാറ്റഗറിയിൽ ഉള്ളവർക്ക് ഫീസ് 100 രൂപയാണ്
മറ്റ് റിസർവേഷൻ ക്യാറ്റഗറിയിൽ ഉള്ളവർക്ക് ഫീസ് ഇല്ല.
പ്രായ പരിധി
മിനിമം. 18 വയസ്
മാക്സിമം 30 വയസ്
വിദ്യാഭ്യാസ യോഗ്യത
സീനിയർ ഹിന്ദി ട്രാൻസ്ലെറ്റർ:ഹിന്ദിയിലോ ഇംഗ്ലീഷിലോ മാസ്റ്റേഴ്സ് ഡിഗ്രീ അല്ലെങ്കിൽ ഹിന്ദി ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധ വിഷയം ആയിട്ടുള്ള മാസ്റ്റേഴ്സ് ഡിഗ്രീ. ബിരുദ പഠനത്തിലും ഹിന്ദി നിർബന്ധം ആണ്.ഹിന്ദി, ഇംഗ്ലീഷ് വിഷയത്തിൽ ട്രാൻസ്ലേഷൻ കോഴ്സിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവർത്തി പരിചയവും.
മറ്റ് പോസ്റ്റുകൾ:ഹിന്ദിയിലോ ഇംഗ്ലീഷിലോ മാസ്റ്റേഴ്സ് ഡിഗ്രീ അല്ലെങ്കിൽ ഹിന്ദി ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധ വിഷയം ആയിട്ടുള്ള മാസ്റ്റേഴ്സ് ഡിഗ്രീ. ബിരുദ പഠനത്തിലും ഹിന്ദി നിർബന്ധം ആണ്.ഹിന്ദി, ഇംഗ്ലീഷ് വിഷയത്തിൽ ട്രാൻസ്ലേഷൻ കോഴ്സിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും.
ഒഫിഷ്യൽ നോട്ടിഫിക്കേഷൻ : Click Here
അപേക്ഷ സമർപ്പിക്കാൻ : Click Here