Thursday, August 11, 2022

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവുകൾ

Date:

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)-ൽ കരാറടിസ്ഥാനത്തിൽ മസാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് സായ് അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ പേര് : മസാജ് തെറാപ്പിസ്റ്.

വിദ്യാഭ്യാസ യോഗ്യത 

മസാജ് തെറാപ്പിയിൽ സർട്ടിഫിക്കറ്റ് കോഴ്സിനോടൊപ്പം അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്‌.

ഉദ്യോഗാർത്ഥികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ

മുകളിൽ സൂചിപ്പിച്ചപ്പോലെ മിനിമം യോഗ്യത പൂർത്തീകരിച്ച എല്ലാ ഉദ്യോഗാർഥികൾക്കും അപേക്ഷ അയക്കാവുന്നതാണ്. പരസ്യത്തിൽ അനുശാസിക്കുന്ന ആവശ്യകതകൾ എല്ലാം തന്നെ എല്ലാ അപേക്ഷകരും പാലിക്കേണ്ടതാണ്. യോഗ്യത സംബന്ധിച്ചു ചോദിക്കുന്ന മറ്റൊരു അന്വേഷണങ്ങളും സ്വീകരിക്കുന്നതല്ല.

അപേക്ഷ അയക്കേണ്ട വിധം 

അപേക്ഷകർ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകൾ സഹിതം തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. [email protected] 

മറ്റേതെങ്കിലും മോഡിലൂടെ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അപേക്ഷകന് സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം.

അപേക്ഷ ഫോമിൽ നൽകിയ ഇമെയിൽ ഐഡിയിൽ റിക്രൂട്മെന്റ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ഒരു മാറ്റവും വരുത്താൻ പാടുള്ളതല്ല.

അപേക്ഷകർ ഷെഡ്യൂൾ ചെയ്ത സമയപരിധിക്കുള്ളിൽ അപേക്ഷിക്കേണ്ടതാണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

അപേക്ഷകർ അപേക്ഷയോടൊപ്പം എല്ലാ ക്ലെയിമുകൾക്കും പിന്തുണ നൽകുന്ന രേഖകൾ/സർട്ടിഫിക്കറ്റുകൾ അയയ്ക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 06/08/2022


അപേക്ഷ അയക്കുന്നതിനു മുൻപായി ലിങ്ക് സന്ദർശിക്കേണ്ടതാണ് : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...