സ്പെഷ്യൽ സ്കൂളുകളില്‍ അധ്യാപനത്തിനുള്ള പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Special School Teacher Vacancies).
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പാങ്ങപ്പാറയിലെ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്റലി ചലഞ്ച്ഡില്‍ നടത്തുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോഴ്സുകള്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകരമുള്ളവയാണ്. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി ജൂലൈ 31.
ഫോണ്‍ നമ്പര്‍:0471-2418524,9383400208.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക:Click Here.
Special School Teacher Vacancies
ഇതുകൂടി വായിക്കുക;
- സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
- ഇന്റർവ്യൂവിന് പോകുന്ന സ്ത്രീകളുടെ വസ്ത്രധാരണം
- ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ കോർപറേറ്റ് വസ്ത്രധാരണം