1. FIRE SALES REPRESENTATIVE
Location- Dubai-UAE
•മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത
•ഇംഗ്ലീഷ്, അറബിക് നന്നായി കൈകാര്യം (എഴുതാനും, വായിക്കാനും)കഴിയണം
•Fire detection system, Emergency voice evacuations, Fire suppression, Public address system എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം
•സെയിൽസ് മേഖലയിൽ പ്രവർത്തിച്ചും contractors ഉം consultants ഉം End users എന്നിവരുമായി അടുത്തിടപഴകി പ്രവർത്തിച്ച് 4-6 വർഷത്തെ പരിചയം ഉണ്ടാകണം
2. Customer Care support Intern
Location- Dubai, UAE
•Electrical/Electronic എഞ്ചിനീയറിംഗ് ബിരുദം ഉള്ളവരായിരിക്കണം
•നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
•പ്രധാന IT tools നിരീക്ഷിച്ചുകൊണ്ട് ദുബായ് ലെ Customer care Center’s team നെ support ചെയ്യണം
•GSP Support, GSP activities create ചെയ്യുക, unassigned activities നിരീക്ഷിക്കുക, GSP data quality നിരീക്ഷിക്കുക, productivity reporting data exports തുടങ്ങിയവ കൈകാര്യം ചെയ്യണം
3. Driver
Location- Dubai, UAE
•21-39 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം
•മിനിമം 6 മാസത്തെയെങ്കിലും പഴക്കമുള്ള UAE Driving license ഉണ്ടായിരിക്കണം
•യാത്രക്കാരുടെ സുഖമമവും സുരക്ഷിതവുമായ യാത്ര ഉറപ്പ് വരുത്തണം
•എല്ലാ വിധ സുരക്ഷിതത്വത്തോടും കൂടിജോലികൾ ഉചിതമായും കൃത്യമായും കൈകാര്യം ചെയ്തുവെന്ന് ഉറപ്പ് വരുത്തണം
4. Business Development Executive-Security services
Location- Dubai, UAE
•Financial Summary തയ്യാറാക്കി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•Commercial awareness ഉണ്ടായിരിക്കണം
•ശക്തമായ ആശയവിനിമയശേഷിയും അവതരണ ശേഷിയും ഉണ്ടായിരിക്കണം
•ക്രിയാത്മകമായും വിശകലനപരമായും ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കണം
5. Marketing Executive
Location- Kuwait
•Social media experience ഉം അസാധ്യമായ ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
•സാധുതയുള്ള Kuwait ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം
•ബന്ധപ്പെട്ട മേഖലയിൽ മിനിമം 3 വർഷത്തെ local എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•Marketing, Advertisement, Communications എന്നിവയിലേതെങ്കിലും യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
6. Cashier
Location- Kuwait
•Company ലെ എല്ലാ പണമിടപാടുകളും കൈകാര്യം ചെയ്യണം
•ബന്ധപ്പെട്ട മേഖലയിൽ 3-5 വർഷത്തെ experience ഉണ്ടായിരിക്കണം
•ഹൈസ്കൂൾ/ബിരുദം ഉണ്ടായിരിക്കണം
•Kuwait drivers license ഉള്ളവരാണെങ്കിൽ അഭികാമ്യം