Thursday, August 11, 2022

ഷിപ്പിങ് കോർപ്പറേഷനിൽ അസിസ്റ്റൻ്റ് മാനേജർ

Date:

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഷിപ്പിങ് ഓർഗനൈസേഷൻ അസിസ്റ്റൻ്റ് മാനേജർ പോസ്റ്റിലേക്ക് റിക്രൂട്ട്മെൻ്റ്. 46 ഒഴിവുകളാണ് ആകെ ഉള്ളത്. 7 സ്ട്രീമുകൾ ആണ് ആകെ ഉള്ളത്.

യോഗ്യത

പ്രസ്തുത മേഖലയിൽ 1 വർഷത്തെ പരിചയം ഉണ്ടാകണം.

പ്രസ്തുത വിദ്യാഭ്യാസ യോഗ്യത 60% മാർക്കോടെ പാസ് ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ അറിയുന്നതിന് താഴെ കാണുന്ന ടേബിൾ നോക്കുക.

ചിത്രം – ഒഫിഷ്യൽ നോട്ടിഫിക്കേഷൻ SCI റിക്രൂട്ട്മെൻ്റ്

പ്രായ പരിധി

അപേക്ഷകർക്ക് 27 വയസിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് പ്രായത്തിൽ ഉണ്ടാകും

3 വർഷത്തേക്ക് ആണ് കോൺട്രാക്ട്. 

അപേക്ഷ ഫീസ്

ജനറൽ ക്യാട്ടഗറിയിൽ ഉള്ളവർക്ക് 500 രൂപയും എസ്.സി/ എസ്. ടി / PWD/ ExSM ആപ്ലിക്കൻ്റുകൾക്ക് 100 രൂപയും ആണ് ഫീസ്.

എങ്ങനെ അപേക്ഷിക്കാം

താൽപര്യം ഉള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ആയി അപേക്ഷിക്കാം. www.shipindia.com

ചോദിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചിരിക്കണം. 

അപേക്ഷയിൽ ചോദിച്ചിരിക്കുന്ന ഡോക്യുമെൻ്റുകൾ കൃത്യമായി അപ്‌ലോഡ് ചെയ്തിരിക്കണം.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...