മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഷെറാട്ടൺ ഹോട്ടൽസ് & റിസോർട്ട്
മാരിയറ്റ് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ശ്രിംഖലയാണ് ഷെറേറ്റൺ. 1937 ലാണ് ഏർനെസ്റ്റ് ഹെൻഡേഴ്സൺ റോബർട്ട് ഹെമേൻ മൂർ എന്നിവരാണ് സ്ഥാപകർ.
ഓഫീസർ – ലോസ് പ്രിവെൻഷൻ
ജോലി വിവരണം
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- സമ്മർധമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്തു പരിചയം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- സൂപ്പർവൈസർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
അസിസ്റ്റന്റ് ഫ്രന്റ് ഓഫീസ് മാനേജർ
ജോലി വിവരണം
- ഹൈ സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ GED യോഗ്യത ഉണ്ടായിരിക്കണം.
- ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് , ഹോസ്പിറ്റലിറ്റി , ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നും 2 വർഷത്തെ ബിരുദം ഉണ്ടായിരിക്കണം.
- പ്രവർത്തി പരിചയം ആവശ്യമില്ല.
ലൊക്കേഷൻ : സൗദി അറേബ്യ
വെയ്റ്റെർ
ജോലി വിവരണം
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- പോസിറ്റീവ് വീക്ഷണം ഉണ്ടായിരിക്കണം.
- സെർവിങ് ൽ മുൻപരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
- പഠിക്കാനുള്ള അവസരം നൽകുന്നതാണ്.
ലൊക്കേഷൻ : സൗദി അറേബ്യ
സെക്യൂരിറ്റി ഗാർഡ്
ജോലി വിവരണം
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- സമ്മർധമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്തു പരിചയം ഉണ്ടായിരിക്കണം.
- സൗദി പൗരൻ ആയിരിക്കണം.
- സൂപ്പർവൈസർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
കൺട്രോളർ
ജോലി വിവരണം
- എല്ലാവരും ആയി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- എല്ലാവരോടും clear ആയും പ്രഫഷണൽ ഭാഷയിലും സംസാരിക്കാൻ സാധിക്കണം.
- സൂപ്പർവൈസർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
ജനറൽ കാഷ്യർ
ജോലി വിവരണം
- സൗദി സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
- എല്ലാവരോടും വ്യക്തമായും പ്രഫഷണൽ ഭാഷയിലും സംസാരിക്കാൻ സാധിക്കണം.
- സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്താൻ കഴിയണം.
- ടീമിനെ ഗോൾ നേടാൻ സഹായിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ