സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് (SBI Manager Recruitment 2022).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 12ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. മാനേജർ പ്രോഡക്റ്റ് ഡിജിറ്റൽ പെയ്മെന്റ്സ് മാനേജർ പ്രൊഡക്ട്സ് ഡിജിറ്റൽ പെയ്മെന്റ് ആൻഡ് കാർഡ്സ് മാനേജർ പ്രോഡക്റ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോംസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
Also read: റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അനുബന്ധ ട്രേഡിൽ ബി ഇ /ബി ടെക് ബിരുദം ഉണ്ടായിരിക്കണം. ഓരോ തസ്തികക്കും വേണ്ട അധിക യോഗ്യത നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുണ്ട്.
അപേക്ഷ നൽകുന്ന വിധവും മറ്റു മാനദണ്ഡങ്ങളും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഉണ്ട്. നോട്ടിഫിക്കേഷനും അപേക്ഷിക്കുവാനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
SBI Manager Recruitment 2022