സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വിട്ടിട്ടുണ്ട് (SAIL Management Trainee Recruitment).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 18 വരെ അപേക്ഷകൾ സമർപ്പിക്കാം. 51 വേക്കൻസികളാണ് ആകെയുള്ളത്.
ഓൺലൈൻ എക്സാം ഗ്രൂപ്പ് ഡിസ്കഷൻ ഇന്റർവ്യൂ എന്നീ സ്റ്റേജുകളിലൂടെ ആയിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുക.
Also read:എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം
വിദ്യാഭ്യാസ യോഗ്യത
- 60% ശരാശരി മാർക്കോട് കൂടി ബാച്ചിലർ ഡിഗ്രി
- മാനേജ്മെന്റിൽ രണ്ടുവർഷത്തെ എംബിഎ/ പിജി ഡിപ്ലോമ
- ഫിനാൻസ് ഡിസിപ്ലിനിൽ CA/CMA
Gen/OBC/EWS വിഭാഗക്കാർക്ക് 700 രൂപയും SC/ST/PWD/ESM വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്. നിയമനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
SAIL Management Trainee Recruitment