കേന്ദ്ര ആയുധ സേനയിലും ആസാം റൈഫിൾസിലും നിലവിലുള്ള ഒഴിവുകൾ നികത്താൻ തീരുമാനമായി. 2023 ഡിസംബർ മാസത്തോടെ റിക്രൂട്ട്മെൻ്റ് പൂർത്തിയാക്കാനാണ് തീരുമാനം.
ഡിപ്പാർ്ട്മെൻ്റും ഒഴിവുകളും
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് – 23435
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് – 11,765
സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്സ് – 11,143
ആസാം റൈഫിൾസ് – 4,762
നിലവിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് വരുന്ന മാസങ്ങളിൽ ആയി റിക്രൂട്ട്മെൻ്റ് വിവരങ്ങൾ പുറത്ത് വരുന്നതാണ്.