RCF യിൽ ഗ്രാജ്വേറ്റ് അപ്പ്രൻ്റീസ് / ടെക്നീഷ്യൻ അപ്പ്രൻ്റീസ് / ട്രേഡ് അപ്പ്രൻ്റീസ് എന്നീ പോസ്റ്റുകളിൽ ആണ് റിക്രൂട്ട്മെൻ്റ്. 396 പോസ്റ്റുകൾ ആണുള്ളത്. അപേക്ഷകന് പ്രായം 18 വയസിൽ താഴെ ആകരുത്.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രോംബയ്, മുംബൈ, താൽ റൈഗഡ് തുടങ്ങിയ ജിലകളിൽ ആയിരിക്കും ട്രെയ്നിങ്.
എങ്ങനെ അപേക്ഷിക്കാം
ലിങ്ക് തുറന്ന് ആപ്ലിക്കേഷൻ ഓൺലൈൻ ആയി പൂരിപ്പിക്കുക: Click Here
75KB യിൽ കൂടാത്ത സൈസിലുള്ള പാസ്പോർട്ട് ഫോട്ടോ, സിഗ്നേച്ചർ എന്നിവ ഉണ്ടാകണം. സൈസ് 25KB യില്‍ കുറയാൻ പാടില്ല. ഇത് jpg/ jpeg ഫോർമാറ്റിൽ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Click Here