റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി നഴ്സ്, സ്റ്റഡി കോഡിനേറ്റർ തസ്തികകളിലെ ഒഴിവുകൾ അറിയിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട് (RCC Recruitment 2022).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 26ന് മുൻപാകെ അപേക്ഷകൾ ഓഫ് ലൈനായി സമർപ്പിക്കണം. നേരിട്ടുള്ള നിയമനമാണ്. ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ 35 വയസ്സും സ്റ്റഡി നഴ്സ്, സ്റ്റഡി കോഡിനേറ്റർ തസ്തികകളിൽ 40 വയസ്സുമാണ് പ്രായപരിധി. നിയമാനുസൃതമായ വയസ്സിളവ് അർഹരായവർക്ക് ലഭിക്കുന്നതാണ്.
Also read: കേരള സർക്കാർ – നേരിട്ടുള്ള നിയമനങ്ങൾ (താത്കാലികം/അല്ലാത്തതും)
വിദ്യാഭ്യാസ യോഗ്യത
ഫീൽഡ് വർക്കർ
- അംഗീകൃത ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും സയൻസ് വിഷയത്തിൽ ഗ്രാജുവേഷൻ
- ഡാറ്റാ കളക്ഷനിൽ ഒരു വർഷത്തെ എക്സ്പീരിയൻസ്
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
- സ്റ്റാറ്റിസ്റ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി
- ഡാറ്റ അനാലിസിസിൽ ഒരു വർഷത്തെ എക്സ്പീരിയൻസ്, R/PYTHON അറിഞ്ഞിരിക്കണം
സ്റ്റഡി നഴ്സ്
- ബിഎസ്സി നഴ്സിങ് / ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സിൽ രജിസ്ട്രേഷൻ
- ക്ലിനിക്കൽ റിസർച്ചിൽ ഒരു വർഷത്തെ എക്സ്പീരിയൻസ്
സ്റ്റഡി കോ ഓഡിനേറ്റർ
- ക്ലിനിക്കൽ റിസർച്ചിൽ ഡിപ്ലോമ /ഡിഗ്രി / പോസ്റ്റ് ഗ്രാജുവേഷൻ
- ലൈഫ് സയൻസസ് /ബയോളജിക്കൽ സയൻസസിൽ ഗ്രാജുവേഷനോ പോസ്റ്റ് ഗ്രാജുവേഷനോ
- ക്ലിനിക്കൽ റിസർച്ചിൽ ഒരു വർഷത്തെ എക്സ്പീരിയൻസ്
- ഒഴിവുകൾ, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ അനുബന്ധ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
RCC Recruitment 2022