പൂനെ സൗത്തേൺ കാമാൻണ്ട് പുതിയ റിക്രൂട്ട്മെൻ്റ് നടത്തുന്നു. Steno, LDC, Cook and MTS തുടങ്ങിയ പോസ്റ്റിനുള്ള 32ഓളം ഒഴിവിലേക്കാണ് റിക്രൂട്ട്മെൻ്റ് (Pune southern command Recruitment).
തസ്തികകളും യോഗ്യതയും താഴെക്കൊടുത്തിരിക്കുന്നു.ഈ ലിങ്കിലൂടെ അപേക്ഷിക്കാം:Click Here
Steno Gde II
12th അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ ഉള്ള തത്തുല്യ വിദ്യഭ്യാസം.
സ്കിൽ ടെസ്റ്റ് നോംസ് – ഡിക്റ്റെഷൻ 10 മിനുട്ട് @30wpm
ട്രാൻസാക്ഷൻ( കമ്പ്യൂട്ടർ) – 50 മിനുട്ട് (Eng), 65 minute (Hindi)
LDC
12th അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ ഉള്ള തത്തുല്യ വിദ്യഭ്യാസം.
സ്കിൽ ടെസ്റ്റ് നോംസ് ( കമ്പ്യൂട്ടറിൽ) – ഡിക്റ്റെഷൻ @35wpm (Eng typing), @30wpm (Hindi typing).
Cook
10th പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള തത്തുല്യ വിദ്യഭ്യാസം.
ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നവരും വ്യപാര മേഖലയിൽ പ്രാവിണ്യം ഉള്ളവരും ആയിരിക്കണം.
MTS (Draftary)
10th പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും ബർബേഴ്സ് ട്രേഡ് ജോബിലുള്ള വിദ്യാഭ്യാസം
പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ പരിചയം
MTS ( Messenger)
10th പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യ വിദ്യാഭ്യാസം.
പ്രസ്തുത ട്രേഡിനെ പറ്റി കൃത്യമായി സംസാരിക്കാനുള്ള കഴിവും ഒരു വർഷത്തെ പരിചയവും.
MTS (Safaiwala)
10th പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യ വിദ്യാഭ്യാസം.
പ്രസ്തുത ട്രേഡിനെ പറ്റി കൃത്യമായി സംസാരിക്കാനുള്ള കഴിവും ഒരു വർഷത്തെ പരിചയവും.
MTS (Chowkidar)
10th പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യ വിദ്യാഭ്യാസം.
പ്രസ്തുത ട്രേഡിനെ പറ്റി കൃത്യമായി സംസാരിക്കാനുള്ള കഴിവും ഒരു വർഷത്തെ പരിചയവും.
ആപ്ലിക്കേഷൻ സ്ക്രീനിങ്
വരുന്ന അപേക്ഷകളുടെ എണ്ണം കൂടുതലാണ് എങ്കിൽ ആവിlശ്യമായ അടിസ്ഥാന യോഗ്യത പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക സ്ക്രീനിംഗ് നടത്തും. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തവർക്ക് എഴുത്ത് പരീക്ഷക്ക് പ്രവേശനം ലഭിക്കുന്നതല്ല.
പ്രവേശന പരീക്ഷക്ക് യോഗ്യത ലഭിച്ചിട്ടുള്ളവർക്ക് കൃത്യമായ അറിയിപ്പ് ലഭിക്കുന്നതാണ്. ഇവർക്ക് മാത്രം ആയിരിക്കും പരീക്ഷ എഴുതാനുള്ള അനുവാദം ഉണ്ടായിരിക്കുക.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:Click Here.
പരീക്ഷ സ്കീം.
പ്രവേശന പരീക്ഷയിൽ ഓരോ പോസ്റ്റിലേക്കും പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി ആയിരിക്കും ചോദ്യങ്ങൾ. 10th/ 12th /ITI എന്നിങ്ങനെ ആണ് വിഭാഗങ്ങൾ. പരീക്ഷയിൽ പങ്കെടുക്കാൻ താൽപര്യം ഉളളവർ കൃത്യമായി സ്കിൽ/ പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ശ്രമിക്കുക. ചോദ്യത്തിൻ്റെ മീഡിയം ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി മാത്രമായിരിക്കും.
പരീക്ഷാകേന്ദ്രം
എഴുത്ത് പരീക്ഷയുടെയും സ്കിൽ ടെസ്റ്റിൻ്റെയും കേന്ദ്രം പൂനെ ആയിരിക്കും.
പ്രവേശന പ്രക്രിയ.
അപൂർണം ആയതോ യോഗ്യത ഇല്ലാത്തതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇത്തരത്തിലുള്ള അപേക്ഷകൾ നിരസിക്കുന്നതും ആയി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾക്ക് അറിയിപ്പ് ലഭിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാർഥികൾക്ക് പരീക്ഷയും ആയി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കുന്നതാണ്.
അവസാന തീയതി – 19/July/ 2022
Pune Southern Command Recruitment