കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ടീം ലീഡ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് (Programmer at Treasury Department).
താല്പര്യമുള്ളവർ 2022 നവംബർ 30നകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
Also read: സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ
22നും 45 നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
- BE/ B.Tech/ (IT/CS/EC)/ MCA/M.Sc (IT/ CS)
ഓരോ തസ്തികകളിലേക്കുമുള്ള അധിക യോഗ്യതകൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. അതോടൊപ്പം അപേക്ഷിക്കാനുള്ള വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
Notification | Website
Programmer at Treasury Department