മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മെച്ചപ്പെട്ട ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടി പെട്രോ കെമിക്കൽ മേഖലയിൽ ഒരു ജോലി. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പെട്രോ റാബിഗ് കമ്പനിയിൽ ജോലി; നിങ്ങൾക്കും അപേക്ഷിക്കാം..
സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന പെട്രോ കെമിക്കൽ കമ്പനിയാണ് പെട്രോ റാബിഗ്. സൗദിയുടെ aramco യും ജപ്പാന്റെ സുമിറ്റോമോ കെമിക്കലും ചേർന്ന് ആരംഭിച്ച ഒരു കൂട്ടായ സംരംഭം. 2005 സെപ്റ്റംബർ 19നാണ് കമ്പനി സ്ഥാപിതമായത്. ശുദ്ധീകരിച്ച ഹൈഡ്രോകാർബണും പെട്രോ കെമിക്കലും ഉത്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ഇത് കച്ചവടം ചെയ്യപ്പെടുന്നത്.
പ്ലാനിങ് അനലിസ്റ്റ്
ജോലി വിവരണം
- കെമിക്കൽ എഞ്ചിനീയറിങ്ങ്/ഓപ്പറേഷൻസ് മാനേജ്മെന്റിൽ ബാച്ച്ലർസ് ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത.
- എക്കണോമിക്സ്, പെട്രോ കെമിക്കൽ ഓപ്പറേഷൻ, റിഫൈനറി എന്നിവയിൽ ശക്തമായ അറിവ് ഉണ്ടായിരിക്കണം
- പ്ലാനിങ് ടൂൾസ് ഉപയോഗിച്ച് എക്സ്പീരിയൻസ് ഉണ്ടാകണം
- സമാനഇൻഡസ്ട്രിയിൽ പ്രൊഡക്ഷൻ പ്ലാനിങ് റോളിൽ 10 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മാർക്കറ്റിങ്ങിൽ നിന്നും വിൽപ്പനയിൽ നിന്നുമുള്ള pf വില പ്രവചനം റിവ്യൂ ചെയ്യണം
ലോക്കേഷൻ: സൗദി അറേബ്യ
പ്രോസസ്സ് എഞ്ചിനീയർ
ജോലി വിവരണം
- കെമിക്കൽ എഞ്ചിനീയറിംഗിൽ എ. ഫസ്റ്റ് ഡിഗ്രി /തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ്സിലും ഐ. ടി അപ്ലിക്കേഷൻസും പരിചിതമായിരിക്കണം
- എൻവിറോൺമെൻറൽ പ്രോസസ്സ് സേഫ്റ്റി മാനേജ്മെന്റിൽ നന്നായി മനസ്സിലാക്കിയിരിക്കണം
- പ്രോസസ്സ് എഞ്ചിനീയറിംഗ് പ്രാക്റ്റീസസ്, പ്രാഥമിക പ്ലാന്റ് ഓപ്പറേഷൻസും, ഇക്കണോമിക് പ്രിൻസിപ്പൽസിലും നല്ല അറിവ് ഉണ്ടാകണം
- റിഫൈനറി/പെട്രോകെമിക്കൽ ഓപ്പറേഷൻ എന്നിവയിൽ മൊത്തത്തിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി
കോസ്റ്റ് എസ്റ്റിമേഷൻ മാനേജർ
ജോലി വിവരണം
- എഞ്ചിനീയറിങ്ങിൽ ബാച്ച്ലർ ഓഫ് സയൻസ് അല്ലെങ്കിൽ അക്കൗണ്ടിങ് മേഖലയിൽ യോഗ്യത ഉണ്ടായിരിക്കണം
- സമാനമേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സിൽ പരിചിതമായിരിക്കണം
- എഞ്ചിനീയറിംഗ് ഡിസിപ്ലിൻസ് ആയ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നിവയിൽ ബേസിക് അറിവുണ്ടായിരിക്കണം
- വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്ത് പൊരുത്തക്കേടുകൾ പരിഹരിക്കണം
ലോക്കേഷൻ : സൗദി
ക്ലൌഡ് സെക്യൂരിറ്റി അനലിസ്റ്റ്
ജോലി വിവരണം
- കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സയൻസ് അല്ലെങ്കിൽ സമാനമേഖലയിൽ ബാച്ലർ ബിരുദം ഉണ്ടായിരിക്കണം
- സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ 2-3 വർഷത്തെ എക്സ്പീരിയൻസും കഴിവും ഉണ്ടായിരിക്കണം
- മൊത്തത്തിൽ 3 വർഷത്തെ ഐ. ടി എക്സ്പീരിയൻസ്,2-3 വർഷത്തെ ക്ലൌഡ് സെക്യൂരിറ്റി സിസ്റ്റംസ് മാനേജ് ചെയ്തുള്ള പരിചയം
- ബിസിനസ് ആവശ്യങ്ങൾ അടിസ്ഥാനമാക്കി ക്ലൌഡ് കമ്പ്യൂട്ടിങ് സിസ്റ്റങ്ങൾ ഡെവലപ്പ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനും പുതിയ ക്ലൌഡ് സുരക്ഷാ ടെക്നോളജീസ് നടപ്പിലാക്കാനുള്ള എക്സ്പീരിയൻസും കഴിവും ഉണ്ടായിരിക്കണം
- എല്ലാ ക്ലൌഡ് സിസ്റ്റംസിലും ടെക്നോളജീസിലും ട്രബിൾ ഷൂട്ടിംഗ്, കോൺഫിഗറേഷൻ ഇഷ്യൂസിനെ പറ്റി അറിവുണ്ടാകണം
ലോക്കേഷൻ : സൗദി
ഇൻസ്പെക്ഷൻ അഡ്വൈസർ
ജോലി വിവരണം
- 2-3 വർഷത്തെ റിഫൈനറി/പെട്രോകെമിക്കൽ ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടാകണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും മെറ്റാലർജിക്കൽ,കെമിക്കൽ, മെക്കാനിക്കൽ വിഷയത്തിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- ഇൻഡസ്ട്രി സ്റ്റാൻഡേർസിൽ (AWS,ASMQ, API )പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
- പ്ലാന്റ് ടേൺ അറൗണ്ടുകൾ /ഷട്ട്ഡൌൺ എന്നിവയ്ക്കായി ഉപകരണ പരിശോധന സ്ട്രാറ്റേജി ഡെവലപ്പ് ചെയ്ത് പരിചയം വേണം
- മിനിമം ഹൈസ്കൂൾവിദ്യാഭ്യാസവും റിഫൈനറി പെട്രോ കെമിക്കൽ ഇൻഡസ്ട്രിയിൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി
എൻവിറോൺമെന്റ് എഞ്ചിനീയർ
ജോലി വിവരണം
- കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓഫീസ് അപ്ലിക്കേഷൻസ്, അവതരണം, ആശയവിനിമയശേഷി തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
- 4 വർഷത്തെ എൻവി റോണ്മെന്റൽ എക്സ്പീരിയൻസ് ആവശ്യമാണ്
- ഓയിൽ&ഗ്യാസ്/ പെട്രോകെമിക്കൽ വ്യവസായത്തിൽ എക്സ്പോഷർ ഉണ്ടായിരിക്കണം
- പ്രശ്നപരിഹാരസാങ്കേതികവിദ്യകൾ എഫക്ടിവായി നടത്താനും, പ്രയോഗിക്കാനുമുള്ള കഴിവ്, മൂലകാരണ വിശകലനം, പ്രോസസ്സ് മാപ്പിംഗ് എന്നീ കഴിവുകൾ ഉണ്ടായിരിക്കണം
ലോക്കേഷൻ :സൗദി
സൈബർ സെക്യൂരിറ്റി എഞ്ചിനീയർ
ജോലി വിവരണം
- CCNA, CCNP, JNCIP-ENT തുടങ്ങിയവയിൽ നെറ്റ്വർക്ക് സർട്ടിഫിക്കേഷൻസ് ഉണ്ടായിരിക്കണം
- SCADA സർട്ടിഫൈഡ് ആയ സെക്യൂരിറ്റി ആർക്കിടെക്ട് ആയിരിക്കണം
- GIAC സർട്ടിഫിക്കേഷൻസ് ഉണ്ടായിരിക്കണം
- നെറ്റ്വർക്ക് കമ്പോണേന്റ്സിനെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം
- നെറ്റ്വർക്ക് മാനേജ്മെന്റ്, സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നിവയിൽ അറിവുണ്ടായിരിക്കണം
ലോക്കേഷൻ : സൗദി അറേബ്യ