ഇന്ത്യയിലെമ്പാടുമുള്ള ഏതെങ്കിലും പ്രോജക്ട്സ് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (PDIL) ഓഫീസുകളിൽ / സൈറ്റുകളിൽ വിവിധ തസ്തികകളിലേക്ക് പോസ്റ്റ് ചെയ്യുന്നതിനായി 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
തസ്തികയുടെ പേരും വിദ്യാഭ്യാസ യോഗ്യതയും
സിവിൽ എഞ്ചിനീയറിംഗ്
സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ
മെക്കാനിക്കൽ എഞ്ചിനീയറിംഗ്– പൈപ്പിംഗ് & മെറ്റീരിയൽ ഹാൻഡ്ലിംഗ്
മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ
ഇൻസ്പെക്ഷൻ & NDT
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
ഫയർ /ഇൻഡസ്ട്രിയൽ സേഫ്റ്റി
ഏതെങ്കിലും എഞ്ചിനീയറിംഗിൽ ഡിപ്ലോമ. ഫയർ/ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗിൽ ഒരു വർഷത്തെ ഡിപ്ലോമ.
പ്രോസസ്സ് എഞ്ചിനീയറിംഗ്
കെമിക്കൽ, കെമിക്കൽ ടെക്നോളജി എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദം.
പ്രൊജക്റ്റ് മാനേജ്മെന്റ്
കെമിക്കൽ / മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം അഭികാമ്യം.
SSP & QC ഓഡിറ്റ്
കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദം
ഫിനാൻസ്
CA/ CMA/ ഫിനാൻസിൽ 2 വർഷത്തെ ഫുൾ ടൈം MBA.
പൊതു നിബന്ധനകൾ
അപേക്ഷകർ കമ്പ്യൂട്ടറുകൾ, എംഎസ് ഓഫീസ്, പ്രസക്തമായ പ്രത്യേക സോഫ്റ്റ്വെയർ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.
കൂടുതൽ അറിയിപ്പ് നൽകാതെ, പരസ്യപ്പെടുത്തിയ ആവശ്യകതകൾ/റിക്രൂട്ട്മെന്റ് പ്രക്രിയകൾ റദ്ദാക്കാനോ/നിയന്ത്രിച്ചോ/വലുതാക്കാനോ/പരിഷ്ക്കരിക്കാനോ/മാറ്റാനോ ഉള്ള അവകാശം PDIL-ൽ നിക്ഷിപ്തമാണ്.
കരാർ ജീവനക്കാരെ തുടക്കത്തിൽ ഒരു വർഷത്തേക്കാണ് റിക്രൂട് ചെയ്യുക. എന്നാൽ, അവരുടെ പ്രകടനം അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ ഇതിനു മാറ്റമുണ്ടാകുന്നതാണ്.
പരമാവധി പ്രായവും യോഗ്യതാ പരിചയവും കണക്കാക്കുന്നതിനുള്ള കട്ട്ഓഫ് തീയതി 30.06.2022 ആണ്.
കോടതിയിൽ ക്രിമിനൽ കേസ് നിലനിൽക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ പാടില്ല.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
പോസ്റ്റിംഗ്/ട്രാൻസ്ഫർ : തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ജോലിയുടെ ആവശ്യകത അനുസരിച്ച് PDIL ന്റെ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും പ്രോജക്റ്റ് സൈറ്റുകളിൽ പോസ്റ്റുചെയ്യും/ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുന്നതാണ്.
കരാർ അവസാനിപ്പിക്കൽ/വിപുലീകരണം: മാനേജ്മെന്റിന്റെ സ്വന്തം വിവേചനാധികാരത്തിൽ കരാർ നീട്ടാനും ഒരു മാസത്തിനുള്ളിൽ കരാർ അവസാനിപ്പിക്കാനുള്ള അവകാശം PDIL നിക്ഷിപ്തമാണ്.
ഭാവി റഫറൻസിനായി ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷാ ഫോമിന്റെയും ഫീസ് രസീതിന്റെയും പകർപ്പ് കൈവശം വയ്ക്കണ്ടതാണ്.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 28/08/2022.
അപേക്ഷ അയക്കുന്നതിനു മുൻപായി സന്ദർശിക്കുക : Click Here