മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പാർസൺസ് കമ്പനി
വിർജീനിയയിലെ സെന്റർവില്ലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സാങ്കേതിക വിദ്യ കേന്ദ്രീകരിച്ചുള്ള പ്രതിരോധം, രഹസ്യാന്വേഷണം, സുരക്ഷ, ഇൻഫ്രാ സ്ട്രക്ച്ചർ എഞ്ചിനിയറിങ്ങ് സ്ഥാപനമാണ് പാർസൺസ് കോർപ്പറേഷൻ.1944 ലാണ് കമ്പനി സ്ഥാപിതമായത്.24 രാജ്യങ്ങളിലായി 16000ത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
HSE ഇൻസ്പെക്ടർ
ജോലി വിവരണം
എച്. എൻ. ഡി /എച്. എൻ. സി അക്കാദമിക് യോഗ്യത ഉണ്ടായിരിക്കണം
മിനിമം 4 വർഷം ആരോഗ്യ, സുരക്ഷ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ഇന്റർനാഷണലി അംഗീകൃതമായ സേഫ്റ്റി അസോസിയേഷൻ മെമ്പർഷിപ്പ് ഉണ്ടായിരിക്കണം
ഈ പൊസിഷനുമായി ബന്ധപ്പെട്ട് മറ്റു ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കണം
ലോക്കേഷൻ : ഖത്തർ
എൻവിരോൺമെന്റൽ ഇന്റേൺ
ജോലി വിവരണം
കമ്പ്യൂട്ടർ പ്രാവീണ്യവും അസാധ്യമായ ആശയവിനിമയ കഴിവുകളും ഉണ്ടായിരിക്കണം
മൾട്ടിപ്പിൾ ടാസ്ക്കുകൾ മാനേജ് ചെയ്യുകയും ബുദ്ധിമുട്ടേറിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
നല്ല ഓർഗനൈസ്ഡ് ആയിരിക്കുകയും വിശദംശങ്ങൾക്ക് ശക്തമായ ശ്രദ്ധയും ഉണ്ടായിരിക്കണം
അംഗീകൃത യൂണിവേഴ്സിറ്റി/കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് കരിക്കുലത്തിൽ 1 വർഷത്തെ പഠനം പൂർത്തിയാക്കണം
സ്വതന്ത്രമായി ജോലി ചെയ്യാനും, കുറഞ്ഞ നേതൃത്വത്തിൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കണം
ലോക്കേഷൻ : ഖത്തർ
സീനിയർ ഡിസൈൻ റിവ്യൂ എഞ്ചിനീയർ
ജോലി വിവരണം
കമ്പ്യൂട്ടർ കഴിവുകൾ നിർബന്ധമാണ്
ഡിസൈൻ സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവുണ്ടായിരിക്കണം, ഇൻഫോം വർക്സും ഹൈഡ്രോലിക് എക്സ്പീരിയൻസും ഉണ്ടായിരിക്കണം
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനിയറിങ്ങ് ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
എം. എം. യു. പി. ഐ. എം. എം. ഇ രജിസ്റ്റർഡ് ആയിരിക്കണം
ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം, എഴുതാനും സംസാരിക്കാനും കഴിവുണ്ടാകണം
ലോക്കേഷൻ : ഖത്തർ
ക്യു. എ. ക്യു. സി എഞ്ചിനിയർ
ജോലി വിവരണം
ക്യു. എ, ക്യു. സി മേഖലയിൽ 10 വർഷത്തെ എക്സ്പീരിയൻസും സിവിൽ എഞ്ചിനിയറിങ്ങ് ബാച്ച്ലർസ് ബിരുദവും ഉണ്ടായിരിക്കണം
ഇൻഡസ്ട്രി ക്വാളിറ്റി സിസ്റ്റംസ്, സ്റ്റാൻഡേർഡ് എന്നിവയിൽ നിർബന്ധമായും അറിവ് ഉണ്ടായിരിക്കണം
ബന്ധപ്പെട്ട മേഖലയിലെ സോഫ്റ്റ്വെയർ പാക്കേജസും കമ്പ്യൂട്ടറിന്റെ ഉപയോഗത്തിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം
ക്വാളിറ്റി മാനേജ്മെന്റ് പ്രാക്ടീസസ്, പ്രോസസ്, കറന്റ് ടെക്നോളജി, എന്നിവയിൽ അറിവ് അത്യാവശ്യമാണ്
മൈക്രോസോഫ്റ്റ് ഓഫീസ് പ്രൊജക്റ്റ്സിൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
ലോക്കേഷൻ : ഖത്തർ
സിവിൽ ഇൻസ്പെക്ടർ
ജോലി വിവരണം
അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനിയറിങ്ങ് ഡിപ്ലോമ/ ബാച്ലർസ് ബിരുദം ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ കഴിവുകൾ നിർബന്ധമാണ്, ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം, ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിയണം
സിവിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സിൽ മിനിമം 10 വർഷത്തെ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സിവിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സിൽ മിനിമം 10 വർഷത്തെ എടുത്ത് പറയതക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഗ്രൗണ്ട് വാട്ടർ നെറ്റ് വർക്ക് പ്രൊജക്റ്റ്സിൽ 5 വർഷത്തെ എക്സ്പീരിയൻസ്
മൈക്രോ ടണലിങ്ങ് ജോലികൾ, നടപടിക്രമങ്ങൾ മെഷീനറി സെറ്റ് അപ്പ്, മൈക്രോ ടണൽ സെറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ എന്നിവയ്ക്ക് പ്രേത്യേകം ഊന്നൽ നൽകണം
ലോക്കേഷൻ : ഖത്തർ
അസിസ്റ്റന്റ് റെസിഡന്റ് എഞ്ചിനിയർ
ജോലി വിവരണം
എം. എം. ഇ സർട്ടിഫൈഡ് ആയിരിക്കണം
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനിയറിങ്ങ് ബാച്ച്ലർ ബിരുദം
ഒരേ സ്വഭാവത്തിലുള്ള നിർമാണ പ്രൊജക്റ്റ്കളുടെ നിർമാണത്തിന്റെ എല്ലാ ആരോഗ്യ, സുരക്ഷ, വശങ്ങളും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മിനിമം 12 വർഷത്തെ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7 വർഷത്തിൽ കുറയാത്ത മൈക്രോ ടണൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : ഖത്തർ
ബിം മാനേജർ
ജോലി വിവരണം
ആർക്കിടെക്ച്ചർ, എഞ്ചിനിയറിങ്ങ്, കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ മിനിമം ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
സിവിൽ എഞ്ചിനിയറിങ്ങ് ഡിസിപ്ലിനിൽ ബാക്ക്ഗ്രൗണ്ടിൽ മിനിമം 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കും
മേജർ പ്രൊജക്റ്റ്സിൽ ബിം ഇമ്പ്ലിമെന്റെഷനിൽ മിനിമം 7 വർഷത്തെ എക്സ്പീരിയൻസ്
ഐ. എസ്. ഓ, യു.കെ, ബി. എം. ഐ സ്റ്റാൻഡേർഡ്സിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
മിഡിൽ ഈസ്റ്റ്/ഗൾഫ് രാജ്യങ്ങളിൽ എക്സ്പീരിയൻസ് പരിഗണിക്കുന്നതാണ്. നിർബന്ധമല്ല
ലൊക്കേഷൻ : ഖത്തർ