കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ അക്രഡിറ്റഡ് എനജിനീയർ ഓവര്‍സീയര്‍ നിയമനത്തിനുള്ള ഇൻ്റർവ്യൂ 2022 ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ നടക്കും.
യോഗ്യത
ബി.ടെക്, ഡിപ്ലോമ വിദ്യാഭ്യാസം ഉണ്ടാകണം
ബി.ടെക് യോഗ്യത ഉള്ളവർക്ക് ഓഗസ്റ്റ് അഞ്ചിനും ഐ.ടി.ഐ. യോഗ്യതയുള്ളവർ ഓഗസ്റ്റ് ആറിനും ആണ് ഇൻ്റർവ്യൂ.
സമയം രാവിലെ 10.30
സ്ഥലം
ജില്ലാ പട്ടികജാതി വികസന ഓഫീസ് .
ആവശ്യമായ ഡോക്യുമെൻ്റുകൾ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
തിരിച്ചറിയല്‍ കാര്‍ഡ്
NB: പി.എസ്.സി. പരീക്ഷ എഴുതേണ്ടതിനാല്‍ നിശ്ചിത ദിവസം ഹാജരാകാന്‍ കഴിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് തൊട്ട് അടുത്ത പ്രവൃത്തിദിവസം പി.എസ്.സി. ഹാൾ ടിക്കറ്റ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252548