ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതായി അറിയിച്ചിട്ടുണ്ട് (ONGC Apprentice Recruitment 2022).
2022 ഡിസംബർ 5ന് മുമ്പ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കണം.
സെക്രട്ടേറിയൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷീനിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഈ ട്രേഡുകളിൽ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
Also read: കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ
നിയമനത്തിന്റെ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും മറ്റ് അനുബന്ധ വിവരങ്ങളും എല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ഉണ്ട്. നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
ONGC Apprentice Recruitment 2022