പാലക്കാട് ഗ്രോ അക്കാഡമിയിൽ ഓഫ്ലൈൻ കണ്ടന്റ് റൈറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് (Offline Content Writer Vacancy).
സ്റ്റേറ്റ്/സി.ബി.എസ്.ഇ സിലബസുകളിൽ ഹൈസ്കൂൾ അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് ഉതകുന്ന തരത്തിലുള്ള കണ്ടന്റുകളാണ് തയ്യാറാക്കേണ്ടത്.
വിദ്യാഭ്യാസയോഗ്യത : BSc/BEd/TTC
ശമ്പളം : 10,000 and above
സ്ഥാപനത്തിന്റെ വിലാസം : Grow Academy, Tailor Street, Palakkad Town
താല്പര്യമുള്ളവർക്ക് സി.വി വാട്സാപ്പ് വഴി അയക്കാം: Click Here.
Offline Content Writer Vacancy
ഇതുകൂടി വായിക്കുക:
തൊഴിലന്വേഷണം എളുപ്പമാക്കാൻ കെ- ഡിസ്ക് ആപ്പ്