Thursday, August 11, 2022

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ റിക്രൂട്ട്മെൻ്റ്

Date:

എൻ.ഐ.എ യിൽ സെലക്ഷൻ ഓഫീസർ/ ഓഫീസ് സൂപ്രണ്ടൻറ്/ അസിസ്റ്റൻ്റ് / അക്കൗണ്ടൻ്റ്/ സ്റെനോഗ്രഫർ ഗ്രേഡ് 1, അപ്പർ ഡിവിഷൻ ക്ലർക്ക് തുടങ്ങിയ പോസ്റ്റുകളിലാണ് റിക്രൂട്ട്മെൻ്റ്. 46 ഒഴിവുകൾ ആണ് ഉള്ളത്. 25,500 രൂപ മുതൽ 1,42,400 രൂപ വരെയാണ് വേതനം.

ഒഴിവുകൾ 

സെലക്ഷൻ ഓഫീസർ / ഓഫീസ് സൂപ്രണ്ടൻറ് – 03

അസിസ്റ്റൻ്റ് – 09

അക്കൗണ്ടൻ്റ് – 01

സ്റെനോഗ്രഫർ ഗ്രേഡ് 1 – 23

അപ്പർ ഡിവിഷൻ ക്ലർക്ക്  – 12

യോഗ്യത

സെലക്ഷൻ ഓഫീസർ / ഓഫീസ് സൂപ്രണ്ടൻറ്

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം
  • വേർഡ്, സ്പ്രെഡ് ഷീറ്റ് തുടങ്ങിയവയിൽ അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.

അസിസ്റ്റൻ്റ്

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം

അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.

അക്കൗണ്ടൻ്റ്

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം

സെൻട്രൽ ഗവൺമെൻ്റോ ഓർഗനൈസ്ഡ് അക്കൗണ്ട്സ് ഡിപ്പാർട്മെൻ്റ് നടത്തുന്ന subordinate Accounts Service (SAS) പരീക്ഷ പാസ് ആയിരിക്കണം. അല്ലെങ്കിൽ  ഇൻസ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയൽ ട്രെയിനിംഗ് ആൻഡ് മാനേജ്മെൻ്റ് നടത്തുന്ന ക്യാഷ് ആൻഡ് അക്കൗണ്ട് വർക്കിൽ ട്രെയ്നിങ് നേടിയിരിക്കണം. 

സ്റെനോഗ്രാഫർ ഗ്രേഡ് 1

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം

അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി : 27/08/2022


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
ലഭിക്കാനായി : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...