ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ പോസ്റ്റിലേക്ക് അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ബ്രാഞ്ച്, എജുക്കേഷൻ ബ്രാഞ്ച്, ടെക്നിക്കൽ ബ്രാഞ്ച് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് (Indian Navy SSC Officer Recruitment).
217 വേക്കൻസികളാണ് ആകെയുള്ളത്. താല്പര്യമുള്ളവർക്ക് 2022 നവംബർ 6 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സമയമുണ്ട്. ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. എക്സാം ഡേറ്റ് ഉടൻതന്നെ അറിയിക്കുന്നതായിരിക്കും.
Also read:ആർമി ഓർഡൻസ് കോർപ്സിൽ ഒഴിവുകൾ
അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്കേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
വിദ്യാഭ്യാസയോഗ്യത
- B. Tech/B. Sc/M. Sc/MBA വിഷയങ്ങളിൽ 60% മാർക്കോടെ പാസ്
അപേക്ഷിക്കേണ്ട രീതിയും അനുബന്ധ വിവരങ്ങളും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ കൊടുത്തിട്ടുണ്ട്.
Notification | Website
Indian Navy SSC Officer Recruitment