കേന്ദ്ര സയൻസ് എൻഡ് ടെക്നോളജി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി യിൽ റിക്രൂട്ട്മെൻ്റ്.
കൺസൾട്ടൻ്റ് കോർഡിനേറ്റർ, സീനിയർ അക്കൗണ്ടൻ്റ്, അക്കൗണ്ടൻ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്കിൽഡ് വർക്ക് അസിസ്റ്റൻ്റ് തുടങ്ങിയ പോസ്റ്റുകളിലാണ് റിക്രൂട്ട്മെൻ്റ്. അടിസ്ഥാനമായി ഒരു വർഷത്തേക്കാണ് നിയമനം. 13 വേക്കൻസികൾ ആണ് ഉള്ളത്. ഉയർന്ന പ്രായ പരിധി 40 വയസ് ആണ്.
യോഗ്യത
കൺസൾട്ടൻ്റ് കോർഡിനേറ്റർ
ബിരുദവും ഫിനാൻഷ്യൽ മാനേജ്മെൻ്റിൽ രണ്ട് വർഷത്തെ പിജി ഡിപ്പോമ അല്ലെങ്കിൽ ഫിനാൻഷ്യൽ മാനേജ്മെൻ്റിൽ എം.ബി. എ.
കൂടാതെ ഇതേ മേഖലയിൽ 15 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ സർക്കാർ അല്ലെങ്കിൽ സർക്കാർ ഫണ്ടിംഗ് നടത്തുന്ന ഇൻസ്റ്റിറ്റിട്യൂട്ടുകളിൽ 15 വർഷത്തെ പ്രവർത്തി പരിചയം
ഡാറ്റ എൻട്രി ഓപ്പറേറ്റർ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം
ഗവ. അക്കൗണ്ടിംഗ് ഒപ്പം ഗ്രാൻ്റ്, തുടങ്ങിയ കൈകാര്യം ചെയ്യാനും Tally ERP, PFMS, TSA തുടങ്ങിയവയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
സ്കിൽഡ് വർക്ക് അസിസ്റ്റൻ്റ്
12 ക്ലാസ് പാസ് ആയിരിക്കണം.
കൂടാതെ 2 വർഷം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രവർത്തി പരിചയം.
എങ്ങനെ അപേക്ഷിക്കാം
യോഗ്യരായ ഉദ്യോഗാർഥികൾക്ക് പൂർണമായും പൂരിപ്പിച്ച അപേക്ഷ സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്ട്രേഡ് ആയി അയക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടുകൾ എന്നിവ ഇതിൽ ഉണ്ടാകണം.
ആഗസ്റ്റ് 16 ന് മുൻപ് നിശ്ചിത സ്ഥലത്ത് അപേക്ഷകൾ ലഭിച്ചു എങ്കിൽ മാത്രമേ ഇത് പരിഗണിക്കുകയുള്ളൂ.
അയക്കേണ്ട വിലാസം
The Director, National Institute of Immunology
Aruna Asaf Ali Marg, near JNU Complex
New Delhi-110067
കൂടുതൽ വിവരങ്ങൾക്ക്: Click Here