Sunday, July 3, 2022

മോവെൻപിക്ക് ഖത്തർ, ബഹ്‌റൈൻ ഒഴിവുകൾ

Date:

വിദേശജോലി ഒരു മോഹനസ്വപ്നമാണോ നിങ്ങൾക്ക്. കഴിവും യോഗ്യതയും ഉണ്ടായിട്ടും അവസരങ്ങൾ കിട്ടിയില്ല എന്നത് നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിലിതാ ഒരു ഗോൾഡൻ ചാൻസ്. ഒട്ടനവധി ഒഴിവുകൾ നിങ്ങളെ കാത്തിരിക്കുന്നു.താഴെയുള്ള ലിങ്കുകൾ പരിശോധിച്ചു ഇപ്പോൾ തന്നെ അപേക്ഷിച്ചു തുടങ്ങിക്കോളൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

സ്വിറ്റ്സർലാൻഡിലെ ബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വിസ് ഹോട്ടൽ മാനേജ്മെന്റ് കമ്പനിയാണ് മോവെൻപിക്ക് ഹോട്ടൽസ് ആൻഡ് റിസോർട്സ്. മുൻ ഷെയർ ഹോൾഡർമാരായ മോവെൻപിക്ക് ഹോളിഡിങ്‌സിൽ നിന്നും ആസ്ഥാനമായുള്ള കിംഗ്‌ഡം ഗ്രൂപ്പിൽ നിന്നും 2018 സെപ്റ്റംബറിലാണ് accor ഹോട്ടൽസ് ഇത് ഏറ്റെടുത്തത് ഇപ്പോൾ പൂർണമായും ഇവരുടെ ഉടമസ്ഥതയിലാണ്.ഏകദേശം 16000ത്തോളം തൊഴിലാളികൾ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

ഹൗസ് കീപ്പിങ് അറ്റൻഡന്റ്

ജോലി വിവരണം

 • നന്നായി ഓർഗനൈസ് ചെയ്യാനും സമയം മാനേജ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
 • അതിഥികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ശ്രെദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, പ്രൊഫഷണൽ രീതിയിൽ സ്വാഗതം ചെയ്യാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
 • സൗമ്യവും കരുതലുമുള്ളതുമായ വ്യക്തിത്വം, മുൻപ് ഹൗസ് കീപ്പിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
 • അസാധാരണമായ സേവനം ഉറപ്പാക്കുക, അതിഥികളുടെ പ്രൈവസിയുടെയും വസ്തുക്കളുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുക
 • അസ്സെൻ ചെയ്തിരിക്കുന്ന എല്ലാ മുറികളും അതിന്റെതായ രീതിയിൽ സ്റ്റാൻഡേർഡോഡ് കൂടി വൃത്തിയാക്കുക.

ലൊക്കേഷൻ :ഖത്തർ

Apply now

ഫുഡ്‌ ആൻഡ് ബീവറേജ് ക്യാപ്റ്റൻ

ജോലി വിവരണം

 • സർവീസ് ഫോക്കസ്ഡ് ആയിട്ടുള്ള വ്യക്തിത്വം അത്യാവശ്യമാണ്
 • ഫുഡ്‌ ആൻഡ് ബീവറേജിലെ എല്ലാത്തിനോടും താല്പര്യമുണ്ടായിരിക്കണം
 • വ്യക്തി പരമായ കഴിവുകളും, പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
 • സുരക്ഷ, ശുചിത്വ പോളിസികൾ പാലിക്കണം
 • മെനു സംബന്ധിച്ച വിവരങ്ങൾക്ക് അതിഥികൾക്ക് സഹായകമാണ്

ലോക്കേഷൻ : ഖത്തർ

Apply now

ഫ്രന്റ്‌ ഓഫീസ് ഏജന്റ്

ജോലി വിവരണം

 • ഇംഗ്ലീഷ് ഭാഷ ഫ്ലൂവന്റ് ആയിരിക്കണം മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യമായി കണക്കാക്കപെടും
 • opera, ബന്ധപ്പെട്ട സിസ്റ്റവുമായി വർക്ക്‌ ചെയ്ത് മുൻപരിചയം ഉണ്ടാകണം
 • അതിഥികളെ കേന്ദ്രീകരിച്ചു ജോലി ചെയ്യുന്ന വ്യക്തിത്വം അത്യാവശ്യമാണ്
 • വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
 • വസ്തു സൗകര്യങ്ങൾ നിർദ്ദേശിക്കുക, വിവരങ്ങൾക്കും സ്പെഷ്യൽ റിക്വസ്റ്റുകൾക്കും അതിഥികൾക് സഹായം നൽകുക

ലോക്കേഷൻ : ഖത്തർ

Apply now

ഫുഡ്‌ ആൻഡ് ബീവറേജ്

ജോലി വിവരണം

 • ഫുഡ്‌ ആൻഡ് ബീവറേജ്, കിച്ചൺ ഡിപ്പാർട്മെന്റിൽ പൊതുവായ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് നൽകുക
 • ഡിപ്പാർട്മെന്റ് റിപ്പോർട്ട്‌സും പ്രെസന്റേഷൻസും തയ്യാറാക്കുന്നതിൽ സഹായിക്കുക
 • ടീമിനോട് നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
 • പെർഫെക്ട് ആയി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിയണം
 • ഹോട്ടൽ മേഖലയിൽ മുൻപരിചയമുണ്ടാകേണ്ടത് നിർബന്ധമാണ്

ലൊക്കേഷൻ :ബഹ്‌റൈൻ

Apply now

വെയ്ട്രസ്

ജോലി വിവരണം

 • നല്ല പ്രസന്റേഷൻ ആയിരിക്കണം
 • ഹോട്ടൽ സെക്യൂരിറ്റി റെഗുലേഷൻസ് അപ്ലൈ ചെയ്യണം
 • ഉപയോഗിക്കുന്ന ഉപകരണം നല്ല കണ്ടീഷനിലാണെന്ന് ഉറപ്പ് വരുത്തണം
 • റെസ്റ്റോറന്റും പ്രിപ്പറേഷൻ ഏരിയയും ക്ലോസ് ചെയ്തതിന് ശേഷം വൃത്തിയാക്കുക.
 • അതിഥികളെ സ്വാഗതം ചെയ്യൂകയും വെയ്റ്റെർ സർവീസ് നൽകുകയും ചെയ്യണം

ലോക്കേഷൻ :ബഹ്‌റൈൻ

Apply now

സ്പാ തെറാപ്പിസ്റ്റ്

ജോലി വിവരണം

 • അസാധ്യമായ കസ്റ്റമർ സർവീസ് കഴിവുകൾ ഉണ്ടായിരിക്കണം
 • എഫക്റ്റീവ് ആയ കമ്മ്യൂണിക്കേഷൻ കഴിവുകൾ ഉണ്ടായിരിക്കണം
 • പുതിയ മെഷീനുകൾ പെട്ടെന്ന് പങ്കെടുക്കണം
 • സ്പാ തെറാപ്പിസ്റ്റ് ആയി പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
 • അനാട്ടമി,ഫിസിയോളജി കൂടാതെ പല മസ്സാജ് ടെക്‌നിക്കുകളും നല്ല അറിവ് ഉണ്ടായിരിക്കണം

ലോക്കേഷൻ : ബഹ്‌റൈൻ

Apply now

ചെഫ്‌

ജോലി വിവരണം

 • ആവശ്യമെങ്കിൽ ഡിപ്ലോമാസ്/സർട്ടിഫിക്കേഷൻസ് ആഡ് ചെയ്യണം
 • അസാധ്യമായ വ്യക്തിപരമായ കഴിവുകളും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം, നല്ലൊരു ടീം പ്ലേയർ ആയിരിക്കണം
 • ഉയർന്ന വർക്ക്‌ പ്രഷർ ഉള്ള സാഹചര്യത്തിൽ ജോലി ചെയ്യണം
 • ഫുഡ്‌ ആൻഡ് കസ്റ്റമർ സെർവിസിനോട് താല്പര്യം ഉണ്ടാകണം,ക്രിയേറ്റിവും ആയിരിക്കണം
 • കിച്ചൺ മെയിന്റനൻസും ക്ലീനിങ്ങും ഭക്ഷ്യസുരക്ഷ ആവശ്യങ്ങളും പാലിക്കണം

ലൊക്കേഷൻ :ബഹ്‌റൈൻ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...