Thursday, August 11, 2022

റെയിൽവേ മന്ത്രാലയത്തിൽ റിക്രൂട്ട്മെൻ്റ്

Date:

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ Xen (സിവിൽ/ ഇലക്ട്രിക്കൽ) പോസ്റ്റിൽ റിക്രൂട്ട്മെൻ്റ്. 

നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വഡോദരയിലാണ് പോസ്റ്റിംഗ്.

വിദ്യാഭ്യാസ യോഗ്യത

സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങിൽ B.E/ B.Tech അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസം ഉണ്ടാകണം.

സർക്കാര് ബിഡ്ഡിങ് പ്രോസ്സസിൽ പ്രവർത്തി പരിചയം കൺസ്ട്രക്ഷൻ ആക്ടീവിറ്റിയിലും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ പ്രോസസിലും സൂപ്പർവിഷൻ ചെയ്ത് പരിചയം. 5 വർഷത്തെ പ്രവർത്തി പരിചയമാണ് വേണ്ടത്.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Click Here

ഇതുകൂടി വായിക്കുക
  1. ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം
  2. നത്തിംഗ് ഫോണ്‍ സംതിങ്ങ് സ്‌പെഷ്യല്‍
  3. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...