മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്റർ ഒഴിവുകൾ
മലബാറിലെ പ്രമുഖ Medical Diagnostic Center ലേക് ഉടൻ തന്നെ ഏതാനും തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ട്. തസ്തികകളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
- Bsc MLT (Preference 3 Years Experienced )
- DMLT (3-5 Years Experienced)
- DMLT Trainees.
രജിസ്ട്രേഷൻ, ശമ്പളം, താമസം
നിയമനത്തിന് വേറെ ഫീസില്ല, രജിസ്ട്രേഷൻ പണമില്ല. സൗജന്യ നിയമനമാണ്.
ശമ്പളം നിലവിലെ ഏറ്റവും മികച്ച തുക തന്നെയായിരിക്കും.
ഭക്ഷണം, താമസം എന്നിവ സൗജന്യം. കൂടാതെ മറ്റു ബോണസുകളും ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
നിഗ്നൽ റെസ്യുമെ അല്ലെങ്കിൽ സിവി തയ്യാറാക്കി വെക്കേണ്ടതാണ്. ശേഷം അത് താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക. നിങ്ങളെ ബന്ധപ്പെടാനുള്ള ഒരു ഫോൺ നമ്പറും പേരും കൂടി അയച്ചു കൊടുക്കുക.
ഇമെയിൽ വിവിലാസം : [email protected]
ശ്രദ്ധിക്കുക : ഇതൊരു സ്വകാര്യ സ്ഥാപനത്തിലെ ജോലിയാണ്. ഇവിടെത്തെ ജോലി ലഭ്യത പ്രസിദ്ധീകരിക്കുകമാത്രമാണ് പഠനം ചെയ്യുന്നത്. ഔദ്യോഗികമായി സ്ത്രീകരിച്ച ഒഴിവാണ് ഇവയെല്ലാം. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾ അവരെ ബന്ധപ്പെടുന്നത് മുതലുള്ള പ്രവൃത്തികളുടെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടേതാണ്. മേല്പറഞ്ഞ സ്ഥപനവുമായി നമുക്ക് നേരിട്ട് ബന്ധമില്ല.