Wednesday, November 30, 2022

Maruti Suzuki പുതിയ ഒഴിവുകൾ

Date:

Maruti Suzuki Latest Vacancies

ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തവും, ഏറ്റവും വില്പനയും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള കാർ ബ്രാൻഡാണ് മാരുതി സുസുക്കി.

മാരുതി എന്ന ഇടനിയന് ബ്രാൻഡും, സുസുക്കി എന്ന ജാപ്പനീസ് ബ്രാൻഡും കൂടി സംയുക്തമായി തുടങ്ങിയ കമ്പനിയാണ് ഇത്.

ഇന്ത്യയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ജീവനക്കാരുമായി പ്രവർത്തിക്കുന്നഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ സ്ഥാപനങ്ങളിൽ ഒന്നാണ് മാരുതി സുസുക്കി.

ഇപ്പോൾ, പാൻ ഇന്ത്യയിൽ ആകെ മൊത്തം പുതിയ ഒരുപാട് ഒഴിവുകളുടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയാണ് മാരുതി സുസുക്കി.

ഇതിൽ കേരളത്തിൽ കൊച്ചിയിൽ വിളിച്ച ഒഴിവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. (Maruti Suzuki Latest Vacancies)

Read  More : സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം

Territory Sales Manager

ഒരു പ്രത്യേക പ്രദേശത്തെ ആളുകൾക്കിടയിൽ മാരുതിയുടെ വില്പന കൂട്ടുവാനും, പുതിയ കസ്റ്റമേഴ്‌സിനെ കൊണ്ടുവരാനും, ആളുകളിലേക്ക് ബ്രാൻഡിന്റെ വിപണന മൂല്യം കൂട്ടുകയും ചെയ്യുക എന്നതാണ് ജോലിയുടെ പ്രഥമ ലക്‌ഷ്യം. ഇതിലൂടെ കാറുകൾ വിറ്റഴിക്കുക എന്നതാണ് പ്രഥമ കർത്തവ്യവും.

Target : Achieving sales target for a specified territory, adherence to MSIL SOPs by dealerships, improving operational efficiencies of dealerships.

Location : Jaipur, Indore, Ranchi, Dehradun, Lucknow, Chennai, Bengaluru, Kochi, Bhubaneswar, Kolkata, New Delhi, Chandigarh, Hyderabad, Mumbai

തെക്കേ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ ഒഴിവുകളുണ്ട്. ശ്രദ്ധിക്കുക, ഓരോ നഗരങ്ങളിലും കസ്റ്റമേഴ്സിനോട് സംസാരിക്കുകയും, നല്ല ആശയവിനിമയം നടത്തുകയും വേണ്ടി വരുന്നതിനാൽ, പ്രാദേശിക ഭാഷ അറിയേണ്ടി വരും. അതിനാൽ, അതനുസരിച്ചു നിങ്ങൾക്ക് ചേരുന്ന സ്ഥലങ്ങളിലേക്ക് വേണം അപേക്ഷ സമർപ്പിക്കാൻ

Job Category : Marketing and Sales (Full time job)

Responsibilities

ജോലിയുടെ ഭാഗമായി ചെയ്യേണ്ടി വരുന്ന, വന്നേക്കാവുന്ന ചില കാര്യങ്ങളെ പറ്റി സൂചിപ്പിക്കാം

പുതിയ കാർ വില്പന

Directly responsible for achieving model-wise new car sales volume targets Enquiry generation by planning events, implement Dealers ads and sales promotion activities using digital medium. Monitor the inquiry generation thru various sources and drive improvements in conversion ratios which thus increases the pipe line. Monitoring competition growth and marketing plans Increasing MSIL market share in the territory. Drive volumes and target achievement (segment wise and product wise) through network and sales team and hence achieve targeted Market share for each segment Support Brand & Marketing activities in his territory / BTL /ATL Plan and execution towards the results and review mechanism by weekly PDCA Monitoring manpower productivity & ensure hygiene factors like training, test drives happen at dealerships Ensure periodic (Monthly & quarterly)sales projection – dealer wise / model wise for the territory using seasonality /market trends / pipelines etc. Pipe line management and weekly target review in order to identify gaps in the process and take corrective actions with respect to the targets

Sales Support Activities

To handle sales support activities like M-Insurance, M-Finance, True Value, MGA (Maruti Genuine Accessories)-monitor target achievement Facilitating MGA Sales, SSI, MIMF, exchange sales, auto-card and extended warranty Monitor SSI-focus on specifics such as Vehicle delivery process, time taken and quality of response to customers Ensuring smooth first contact, need analysis of vehicle required, quick & suitable financing options Handling customer complaint resolution, monitoring customer satisfaction parameters i.e. CDI etc

എങ്ങനെ ജോലിക്ക് അപേക്ഷിക്കും?

ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ, ജോലിയെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം. ശേഷം മാത്രമേ ഓൺലൈനായി അപേക്ഷ നൽകാവൂ.

വിവരങ്ങൾ വായിച്ചു മനസിലാക്കാനും, അപേക്ഷിക്കാനും, താഴെ കാണുന്ന അപേക്ഷ ലിങ്ക് തുറന്നു ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കുക.

അപേക്ഷിക്കാൻ : Apply Here

Summary : Maruti Suzuki Latest Vacancies

ബന്ധപ്പെട്ട കാര്യങ്ങൾ

നാളികേര വികസന ബോർഡിൽ ഒഴിവുകൾ

കേന്ദ്ര നാളികേര വികസന ബോർഡിൽ (CDB) പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള...

Argentina vs. Poland

FIFA FIFA which stands for Fédération Internationale de Football Association,...

ഫ്രീ സ്ട്രീമിങ് – Argentina vs. Poland

Watch FIFA World cup for free No extra charges ...

ഫ്രീ സ്ട്രീമിങ് – Mexico vs. Saudi Arabia

Watch FIFA World cup for free No extra charges ...

Mexico vs. Saudi Arabia

FIFA FIFA which stands for Fédération Internationale de Football Association,...

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...