നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് മാനേജർ ഡെപ്യൂട്ടി മാനേജർ തസ്തികകളിൽ നിയമനം നടത്തുന്നുണ്ട് (Manager Vacancies at NALCO).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 10 നു മുൻപ് ഓൺലൈനായി അപ്ലൈ ചെയ്യണം. അപേക്ഷിക്കുന്നതിന് ആപ്ലിക്കേഷൻ ഫീസ് ഇല്ല.
Also read: ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്
ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും നോട്ടിഫിക്കേഷൻ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ പിജി ഡിപ്ലോമയും ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതിയും മറ്റ് അനുബന്ധ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. നാൽകോ പുറത്തുവിട്ട നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ കൊടുക്കുന്നു.
Notification | Website
Manager Vacancies at NALCO