Wednesday, November 30, 2022

സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം

Date:

- Advertisement -
- Advertisement -

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ യോഗ്യതകളോടൊപ്പം തന്നെ വ്യക്തിത്വവും ഒരു നല്ല resume പ്രതിഫലിപ്പിക്കുന്നു. ഇങ്ങനെയൊരു പ്രൊഫഷണൽ resume എളുപ്പത്തിലും സൗജന്യമായും തയ്യാറാക്കുന്നതിനുള്ള മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത് (Make free resume online). ഇത്തരം സേവനങ്ങൾ ഇന്റർനെറ്റിൽ ധാരാളമുണ്ടെന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കിയാൽ തന്നെ മനസ്സിലാകുന്നതാണ്.എന്നാൽ അവയിൽ മിക്കവയും സൗജന്യമല്ല. അതോടൊപ്പം തന്നെ അപേക്ഷകരുടെ യോഗ്യതകൾക്കും അപേക്ഷകർ ജോലി ആഗ്രഹിക്കുന്ന മേഖലയ്ക്കും അനുസരിച്ചായിരിക്കില്ല അവ പ്രദാനം ചെയ്യുന്ന സേവനങ്ങൾ.
പുതിയൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴായിരിക്കും resume യെക്കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. അങ്ങനെയുള്ള അവസരങ്ങളിൽ പോലും വളരെ വേഗത്തിലും പ്രൊഫഷണലായും തന്നെ ഒരു resume തയ്യാർ ചെയ്യുവാൻ CVmkr എന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.
CVmkr വെബ്സൈറ്റ്

ഈ ലിങ്കിലൂടെ തുറക്കാം:Click Here.

ഈ സൈറ്റിലൂടെ എങ്ങനെ resume തയ്യാറാക്കാം.

  • മുകളിൽ തന്നിരിക്കുന്ന ലിങ്കിലൂടെ CVmkr വെബ്സൈറ്റ് തുറക്കുക.
  •  വെബ്സൈറ്റിന്റെ മുകളിലെ ബാറിൽ നിന്നും login/signup എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • വെബ്സൈറ്റിൽ signup ചെയ്യുന്നതിലൂടെ പിന്നീട് resume തിരുത്തുവാനും കൂടുതൽ വിവരങ്ങൾ ചേർക്കുവാനും. മറ്റൊരു സ്റ്റൈലിൽ resume തയ്യാറാക്കുവാനുമെല്ലാം സൗകര്യമുണ്ട്.

മെയിൽ ഐഡിയും പാസ്‌വേർഡും നൽകി ഒറ്റ സ്റ്റെപ്പിൽത്തന്നെ signup പൂർത്തിയാക്കാവുന്നതാണ്. ഇമെയിൽ വെരിഫൈ ചെയ്യേണ്ട ആവശ്യമില്ല.

CVmkrൽ റെസ്യും തയ്യാറാക്കുന്ന വിധം

  • Signup ഓപ്ഷൻ കൊടുക്കുമ്പോൾ തുറന്നുവരുന്ന കോളത്തിൽ നിന്ന്,Make a resume freeresumeയ്‌ക്ക് (C.V യ്‌ക്ക്)നൽകാനുദ്ദേശിക്കുന്ന പേരും തയ്യാറാക്കേണ്ട ഭാഷയും ജോലിക്ക് അപേക്ഷിക്കുന്ന മേഖലയും തിരഞ്ഞെടുക്കുക.
  • Cariculum vitae എന്നോ resume എന്നോ പേര് നൽകാവുന്നതാണ്. Bio Data എന്ന് വയ്ക്കുന്നത് ഒഴിവാക്കുക. ഒരു വ്യക്തിയുടെ ശാരീരികമായ വിവരങ്ങളാണ് Bio Data എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
  •  ഇംഗ്ലീഷും അറബും മലയാളവുമടക്കം നാൽപതോളം ഭാഷകളിൽ resume തയ്യാറാക്കാവുന്നതാണ്.ഈ സൗകര്യം മറ്റെവിടേയും ലഭ്യമല്ല.ഇതോടൊപ്പം ജോലി അപേക്ഷിക്കുന്ന മേഖല കൂടി തെരഞ്ഞെടുക്കുക(ഉദാ:automobile, education,government,energy,hospitality എന്നിങ്ങനെ.)
  • Ok നൽകുക
  • തുറന്നുവരുന്ന പേജിൽ basic information,work experience,qualification, Education,Interests,References എന്നീ ഓപ്ഷനുകൾ കാണാവുന്നതാണ്. കൂടുതലെന്തെങ്കിലും കൂട്ടി ചേർക്കുവാൻ ഉണ്ടെങ്കിൽ add new section ഓപ്ഷൻ തെരഞ്ഞെടുക്കാം.
  •  പേജ് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ വിവരങ്ങൾ എല്ലാം എന്റർചെയ്യാനുള്ള കോളം കാണാവുന്നതാണ്.
  •  ആദ്യം തുറന്നുവരുന്ന കോളം basic information നൽകുവാൻ ഉള്ളതായിരിക്കും.

Make resume onlineMake resume online

  • ഇവിടെ മുഴുവൻ പേര്,ഇമെയിൽ അഡ്രസ്,ഫോൺ നമ്പറുകൾ,വെബ്സൈറ്റ് ഉണ്ടെങ്കിൽ അത്,വിലാസങ്ങൾ എന്നിവ നൽകാം. അതോടൊപ്പം ഒരു ഫോട്ടോയും അപ് ലോഡ് ചെയ്യാം.

ഒന്നിലധികം ഫോൺ നമ്പറുകളും വെബ്സൈറ്റുകളും നൽകുമ്പോൾ കോമ ഉപയോഗിച്ച് വേർതിരിക്കുക. അതുപോലെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയുടെ സൈസ് 900 കെ.ബിയിൽ കുറവായിരിക്കണം.

  • തുടർന്ന് work experience എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അപ്പോൾ തുറന്നുവരുന്ന കോളത്തിൽ, മുൻപ് ചെയ്തിട്ടുള്ള ജോലിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാവുന്നതാണ്.

Make resume online

Make resume online

  • ജോലിയുടെ പേര്, കമ്പനിയുടെ പേര്, എന്നുമുതലാണ് ചെയ്ത് തുടങ്ങിയത് ഇന്നുവരെ ജോലി തുടർന്നു എന്നും ഇവിടെ നൽകാവുന്നതാണ്.other information എന്നുള്ളിടത്ത് ചെയ്തിരുന്ന ജോലിയെ കുറിച്ച് വിശദമായി പ്രതിപാദിക്കാം. മുൻപ് ഒന്നിലധികം ജോലികൾ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന് കീഴിലുള്ള add entry ഓപ്ഷൻ ഉപയോഗിച്ച് അവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാം.
  • qualification എന്ന അടുത്ത ഓപ്ഷനിലൂടെ അപേക്ഷകന്റെ യോഗ്യതകൾ വിവരിക്കാവുന്നതാണ്.
  • വിദ്യാഭ്യാസ യോഗ്യത കാണിക്കാവുന്ന qualification എന്ന ഓപ്ഷനിലൂടെ അപേക്ഷകൻ ചെയ്ത കോഴ്സിന്റെ പേര്, സ്ഥാപനത്തിന്റെ പേര്, കോഴ്സ് ചെയ്ത് ചെയ്ത കാലയളവ് എന്നീ വിവരങ്ങൾ നൽകാം. ഇവിടെയും കൂടുതൽ വിവരങ്ങൾ നൽകാനുള്ള ഓപ്ഷൻ ഉണ്ട്.Make resume online
  •  അടുത്ത ഓപ്ഷൻ ആയ Interestsലൂടെ അപേക്ഷകർക്ക് ജോലിസംബന്ധമായ താൽപര്യങ്ങൾ വിശദീകരിക്കാം.Make resume online
  • തുടർന്ന് നൽകിയ വിവരങ്ങൾ പരിശോധിക്കുവാനുള്ള സ്രോതസ്സുകൾ reference എന്ന ഓപ്ഷനിലൂടെ നൽകുക.

മേൽപ്പറഞ്ഞ വിവരങ്ങളെല്ലാം നൽകിയതിനുശേഷം,

  • പേജിന്റെ ഏറ്റവും മുകളിൽ നിന്നും quick preview എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന resumeയുടെ മോഡൽ കാണാവുന്നതാണ്.
  •  അതിനു താഴെയുള്ള save&download ഓപ്ഷനിലൂടെ തയ്യാറാക്കിയ resume പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാം. മറ്റേതെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ പിന്നീട് ലോഗിൻ ചെയ്തു കൂട്ടിച്ചേർക്കാനും ഈ സൗകര്യം ഉപകാരപ്പെടുന്നു.

ജോലി സംബന്ധമായ വിവരങ്ങൾ മിതമായതും ഔദ്യോഗികമായതുമായ ഭാഷയിൽ തന്നെ നൽകുവാൻ ശ്രദ്ധിക്കുക. ഏതെങ്കിലും വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ആ കോളം പ്രിന്റ് ചെയ്യുന്ന resumeയിൽ ഉണ്ടാകുന്നതല്ല.


ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ വസ്ത്രധാരണം എങ്ങനെയായിരിക്കണം:Click Here.

CVmakerൽ പ്രീമിയം അക്കൗണ്ട് എടുക്കാനും കഴിയുന്നതാണ്. വ്യത്യസ്തമായ സ്റ്റൈലുകളും മോഡലുകളും ആക്സസ് ചെയ്യാൻ പ്രീമിയം അക്കൗണ്ടിലൂടെ കഴിയും. അപേക്ഷകർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ ഒരു résumé സൗജന്യമായി തയ്യാറാക്കുവാൻ ഈ വെബ്സൈറ്റിലൂടെ കഴിയുന്നതാണ്.

Make Free Resume Online

ബന്ധപ്പെട്ട കാര്യങ്ങൾ

നാളികേര വികസന ബോർഡിൽ ഒഴിവുകൾ

കേന്ദ്ര നാളികേര വികസന ബോർഡിൽ (CDB) പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള...

Argentina vs. Poland

FIFA FIFA which stands for Fédération Internationale de Football Association,...

ഫ്രീ സ്ട്രീമിങ് – Argentina vs. Poland

Watch FIFA World cup for free No extra charges ...

ഫ്രീ സ്ട്രീമിങ് – Mexico vs. Saudi Arabia

Watch FIFA World cup for free No extra charges ...

Mexico vs. Saudi Arabia

FIFA FIFA which stands for Fédération Internationale de Football Association,...

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...