Thursday, August 11, 2022

കേരളത്തിലെ പ്രാദേശിക ജോലികൾ

Date:

റസ്റ്റോറന്റ് വേക്കൻസി തിരുവനന്തപുരം കുറവൻകോണം

ഓൾ റൗണ്ടർ ഷെഫ്

ഇന്ത്യൻ ഷെഫ് – ചൈനീസ്

റസ്റ്റോറന്റ് വേക്കൻസി അങ്കമാലി എറണാകുളം

അർജന്റ് റിക്വയർമെന്റ്

ക്യാപ്റ്റൻ

വെയ്റ്റേഴ്സ്

റസ്റ്റോറന്റ് വേക്കൻസി കലൂർ, കാക്കനാട്

ക്യാപ്റ്റൻസ് 3
സാലറി 20000

വെയ്റ്റേഴ്സ് 5
സാലറി 16000

കോണ്ടിനെന്റൽ ഷെഫ്
സാലറി 28000

ബേക്കറി വേക്കൻസി തൃശൂർ

ക്യാഷർ – 02 ഒഴിവുകൾ

എക്സ്പീരിയൻസ്ഡ് ആവിശ്യമാണ്

ഫുഡ്‌ അക്കോമഡേഷൻ

ടെക്സ്റ്റൈൽ ഷോറൂം വേക്കൻസി കോട്ടക്കൽ, പെരിന്തൽമണ്ണ

പ്രശസ്തമായ ടെക്സ്റ്റൈൽ ഗ്രൂപ്പിന്റെ പെരിന്തൽമണ്ണ കോട്ടക്കൽ ബ്രാഞ്ച് കളിലേക്ക് ധാരാളം ജോലി ഒഴിവുകൾ ഉണ്ട്

ഫ്ലോർ മാനേജർ

സൂപ്പർവൈസർ

സെയിൽസ് ഗേൾസ്

സെയിൽസ്മാൻ

ബില്ലിംഗ് സ്റ്റാഫ്

കസ്റ്റമർ കെയർ സ്റ്റാഫ്

ഫാഷൻ ഡിസൈനേഴ്സ്

ഓൺലൈൻ സെയിൽസ് കോഡിനേറ്റർസ്

ലേഡീസ് വാർഡൻ കം സൂപ്പർവൈസർ

ടൈലേഴ്സ്, ഗോഡൗൺ ഹെൽപ്പേഴ്സ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി (ഈ നാലു വേക്കൻസികൾ ക്കും സമീപവാസികൾ മാത്രം)

മറ്റുള്ള വേക്കൻസി എല്ലാം ഫുഡ് അക്കമഡേഷൻ നല്ല സാലറി മറ്റുള്ള ആനുകൂല്യങ്ങൾ ഉണ്ടാവുന്നതാണ്

ഒഴിവുകൾ – 200

സ്മാർട്ട് ആയിട്ടുള്ള ഫ്രഷേഴ്സ് നും അപ്ലൈ ചെയ്യാം

കാറ്ററിംഗ് സർവീസ് വേക്കൻസി പാലക്കാട്‌

കേരളത്തിലെ പ്രശസ്തമായ കാറ്ററിംഗ് യൂണിറ്റിലെക് ഉള്ള വേക്കൻസികൾ

ജനറൽ മാനേജർ

അഞ്ചു വർഷമെങ്കിലും ഫുഡ്‌ ആൻഡ് ബിവറേജസിൽ ജനറൽ മാനേജർ ആയി വർക്ക് ചെയ്തിരിക്കുന്ന എക്സ്പീരിയൻസ്

മാർക്കറ്റിംഗ് മാനേജർ

മിനിമം മൂന്ന് വർഷമെങ്കിലും ഫുഡ്‌ ആൻഡ് ബിവറേജസ് മാർക്കറ്റിംഗ് മാനേജർ ആയി എക്സ്പീരിയൻസ് ആവശ്യമാണ്

ഓപ്പറേഷൻ മാനേജർ

അഞ്ചു വർഷമെങ്കിലും ഫുഡ് ആൻഡ് ബിവറേജസ് എക്സ്പീരിയൻസ്

സൂപ്പർവൈസർ ആൻഡ് ക്യാപ്റ്റൻ

മൂന്ന് വർഷം എക്സ്പീരിയൻസ് ആവശ്യമാണ്

ലേഡി ഓഫീസ് സ്റ്റാഫ് വേക്കൻസി എറണാകുളം

സാലറി 15k-20k

ലാംഗ്വേജ് നോളജ് ഉണ്ടായിരിക്കണം

മൊബൈൽ ഷോറൂം വേക്കൻസി എറണാകുളം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ മൊബൈൽ ഷോറൂമിലേക്ക്

ബിസിനസ് ഡെവലപ്മെന്റ് മാനേജർ

രണ്ടു വർഷമെങ്കിലും എക്സ്പീരിയൻസ് ആവശ്യമാണ് എറണാകുളം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന

സാലറി – Rs.25000 – 30000/-

ഐടി പ്രൊഡക്ട് അഡ്വൈസർ

ഒരു വർഷമെങ്കിലും എക്സ്പീരിയൻസ്

ഫുഡ് ആൻഡ് അക്കമോഡേഷൻ ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ കൊടുത്തിരിക്കുന്ന ജോലികളെല്ലാം തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ട് ഉള്ളതാണ്.

ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക. (കൺസൾട്ടൻസി ചാർജ് ഉണ്ടായിരിക്കും )

ALSANG KERALA JOBS CONSULTANCY Ernakulam

Email ID : [email protected]

Contact time : 11am to 5pm

Holidays : Saturday & Sunday

Whatsapp Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...