മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?ഇനിയും സമയം വെറുതെ കളയണ്ടഅവസരങ്ങളുടെ പെരുമഴയുമായി ലെ മെറിഡിയൻ ഉണ്ട്. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം.ആഗ്രഹങ്ങളുടെ വേരുകൾ ഇനി യു. എ. ഇ യിൽ തളിർക്കട്ടെ… ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
കാർപെന്റർ
ജോലി വിവരണം
മെയ്ന്റനൻസ് ഇഷ്യൂ പരിഹരിക്കുന്നതിനായി ഗസ്റ്റ്/കസ്റ്റമർ എന്നിവരുമായി ആശയവിനിമയം നടത്തണം
യൂണിഫോമും പേർസണൽ അപ്പീയറൻസും ക്ലീനും പ്രൊഫഷണലുമാണെന്ന് ഉറപ്പ് വരുത്തുക.
എയർ ഹാൻഡ്ലർ ഷെഡ്യൂളുകൾ ഇൻപുട്ട് ചെയ്യുന്നതും താപനില മാറ്റങ്ങൾ വരുത്തുന്നതും ഉൾപ്പടെയുള്ള അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ പ്രദർശിപ്പിക്കണം
ഏതെങ്കിലും അറ്റകുറ്റപണികൾ നടത്തുന്നതിന് മുൻപ് ലോക്ക്ഔട്ട്/ടാഗ് ഔട്ട് സിസ്റ്റം ഉപയോഗിക്കുക
മെയിന്റനൻസ് ഇൻവെൻറ്ററിയും ആവശ്യാനുസരണം ഭാഗങ്ങളും സപ്ലൈകളും പരിപാലിക്കുക.
ലോക്കേഷൻ : യു. എ. ഇ
ചെഫ്
ജോലി വിവരണം
കിച്ചൺ ഉപകരണങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്വത്തോട് കൂടിയും കൈകാര്യം ചെയ്യണം
പോസിറ്റീവ് ഔട്ട്ലുക്ക് ഉള്ള ഔട്ട്ഗോയിങ് വ്യക്തിത്വം
മുൻപുള്ള കിച്ചൺ എക്സ്പീരിയൻസ് വളരെയധികം അഭികാമ്യം
നല്ല ടീം വർക്ക് കഴിവുകളും വിശദാശങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും വേണം
ശെരിയായ പ്രിപ്പറേഷനും താപനിലയും ഉറപ്പാക്കാൻ ഭക്ഷണം ടെസ്റ്റ് ചെയ്യുക.
ലോക്കേഷൻ : യു. എ. ഇ
അസിസ്റ്റന്റ് നൈറ്റ് മാനേജർ
ജോലി വിവരണം
ഉചിതമായ മര്യാദയോട് കൂടി ഫോൺ കോളുകൾക്കു മറുപടി നൽകുക
സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങൾ, പരിക്കുകൾ, ആക്സിഡന്റ്സ് തുടങ്ങിയവ മാനേജർക്ക് റിപ്പോർട്ട് ചെയ്യുക.
സുരക്ഷാട്രെയിനിങ് സർട്ടിഫിക്കേഷൻസ് പൂർത്തിയാക്കണം
മറ്റുള്ളവരുമായി പോസിറ്റീവ് വർക്കിംഗ് റിലേഷൻഷിപ്പ്സ് ഡെവലപ്പ് ചെയ്യുകയും മെയിന്റയിൻ ചെയ്യുകയും വേണം
മറ്റുള്ളവരുമായി പ്രൊഫഷണലും വ്യക്തവുമായ ഭാഷയിൽ സംസാരിക്കണം
ബാർ ടെൻഡർ
ജോലി വിവരണം
നന്നായി കഥ പറയാനുള്ള കഴിവ് ഉണ്ടാകണം
പോസിറ്റീവ് ഔട്ട്ലുക്ക് ഉള്ള ഔട്ട് ഗോയിങ് വ്യക്തിത്വം
മുൻപ് ബാർടെൻഡിംഗ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
ബാർ ഏരിയ വൃത്തിയായി സൂക്ഷിക്കുകയും സെറ്റ് ചെയ്യുകയും വേണം
എല്ലാ പേയ്മെന്റ് രീതികളും പ്രോസസ്സ് ചെയ്യുകയും റിപ്പോർട്ട് പൂർത്തിയാക്കുകയും ചെയ്യുക
ലോക്കേഷൻ : യു. എ. ഇ
ബെൽ മാൻ
ജോലി വിവരണം
എല്ലാ കമ്പനി പോളിസീസും പ്രൊസീജിയർസും പാലിക്കുക
അതിഥികളെ സ്വീകരിക്കുകയും റൂം വരെ പിന്തുടരുകയും ചെയ്യുക
അനുവദിച്ചിരിക്കുന്ന ഏരിയ വരെ അതിഥികളുടെ ലഗേജ് കൊണ്ട് പോകുക
പ്രോപ്പർട്ടിയിൽ പ്രവേശിച്ചു തിരിച്ചു പോകുന്നത് വരെ അവരെ സഹായിക്കുകയും ഡോർ തുറന്ന് കൊടുക്കുകയും വേണം
ആവശ്യമെങ്കിൽ ഗതാഗതം അറേഞ്ച് ചെയ്യുക, പാർക്കിംഗ് സംബന്ധിച്ച വിവരങ്ങൾ ആശയവിനിമയം നടത്തുക
ലോക്കേഷൻ : യു. എ. ഇ
വെയിറ്റർ
ജോലി വിവരണം
നന്നായി സംസാരിക്കാനുള്ള കഴിവും ടീം വർക്ക് ഓറിയന്റഡും ആയിരിക്കണം
മുൻപ് സെർവിങ് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
മൈക്രോസ് സിസ്റ്റത്തിൽ കൃത്യമായും സമയത്തും ട്രാൻസാക്ഷൻസ് റെക്കോർഡ് ചെയ്യണം
ഓരോ കോഴ്സിലും ബിവറേജിലും അതിഥികളുടെ സംതൃപ്തി ഉറപ്പ് വരുത്തണം
ടേബിൾ വൃത്തിയാക്കുക, ക്ലോസിങ് ഡ്യുട്ടികൾ പൂർത്തിയാക്കുക, മേശവിരികളും മറ്റു സപ്ലൈസും റിസ്റ്റോക്ക് ചെയ്യുക.
ലോക്കേഷൻ : യു. എ. ഇ
സെയിൽസ് മാനേജർ
ജോലി വിവരണം
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 2 വർഷത്തെ ബിരുദം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ്/ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ സെയിൽസ് &മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇവന്റ് മാനേജ്മെന്റിന് കൃത്യവും പൂർണവും ഫലപ്രദവുമായ വിറ്റ് വരവ് നൽകണം
പ്രധാന ഇന്റെണൽ, എക്സ്റ്റർണൽ സ്റ്റോക്ക് ഹോൾഡേഴ്സ്മായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനും ഡെവലപ്പ് ചെയ്യുന്നതിനും സഹായിക്കുക
വിൽപ്പന അവസരങ്ങൾക്കായി ഉപഭോക്തൃ അടിത്തറ ശക്തിപെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി സമൂഹത്തിനുള്ളിൽ ബന്ധങ്ങൾ ഡെവലപ്പ് ചെയ്യൂന്നു.
കമ്പനിയുടെ കസ്റ്റമർ സർവീസ് സ്റ്റാൻഡേർഡ്സ് എക്സിക്യൂട്ട് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യണം
ലോക്കേഷൻ : യു. എ. ഇ