ഔഷധിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താത്കാലികമായി ജോലി ചെയ്യുന്നതിന് ഉദ്യോഗർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
തസ്തികകളുടെ പേരും യോഗ്യതകളും
ഫാർമസിസ്റ്
ബി. ഫാം ബിരുദം ആവശ്യമാണ്.
ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
മെക്കാനിക്കൽ സൂപ്പർവൈസർ
മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമായോ തത്തുല്യ യോഗ്യതയോ.
ബോയിലർ ഓപ്പറേറ്റർ
1st ക്ലാസ്സ് / IInd ക്ലാസ്സ് ബോയിലർ കോംപീറ്റൻസ് സർട്ടിഫിക്കറ്റ്
മാനേജർ (പ്രൊജക്റ്റ് & പ്ലാനിംഗ് )
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം. ടെക് ( മെക്കാനിക്കൽ എഞ്ചിനീയറിംഗ് / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ), എംബിഎ ബിരുദം എന്നിവ ആവശ്യമാണ്.
രണ്ടു വർഷത്തെ പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 27.07.2022നു മുൻപായി ഔഷദിയുടെ കുട്ടനല്ലൂർ ഓഫീസിൽ ലഭിക്കാത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.
അപേക്ഷയിൽ നിർബന്ധമായും ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ്
കുട്ടനെല്ലൂർ, തൃശൂർ 680-014
ഔദ്യോഗിക അറിയിപ്പ് : Click here