പരിചയ സമ്പന്നരായ ക്ലൗഡ് എഞ്ചിനീയർമാർക്ക് വോൾവോ ബാംഗ്ലൂർ ലൊക്കേഷനിൽ അവസരം
ഉത്തരവാദിത്വങ്ങൾ
ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ടെക്നിക്കൽ മേഖലകൾ മെയിന്റൈൻ ചെയ്യുക.
ഡിസൈൻ ആർക്കിടെക്ടുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ഡിസൈനിൻ്റെ ടെക്നിക്കൽ വാലിഡേഷൻ ചെയ്യുക.
യോഗ്യത എന്തൊക്കെ
അസുറിൽ (azure) കൃത്യമായ അറിവ് (മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷൻ ഉള്ളത് നല്ലത് )
AAD കോൺഫിഗറേഷനിൽ പരിചയം
ARM/ bicep, Azure Policy, CAF/landing zones model, API Management
അസുർ നെറ്റ്വർക്കിംഗിൽ കൃത്യമായ അറിവ്. (Hub&Spoke model, Firewall/WAF, Private Endpoints/Private Links…)
അസുർ സർവീസിൽ കൃത്യമായ അറിവ്
സ്ട്രോങ്ങ് ആയിട്ടുള്ള സ്ക്രിപ്റ്റിംഗ് എക്സ്പീരിയൻസ് ( PowerShell, Bash, Python)
ആർക്കിടെക്ചർ പാറ്റേണിൽ കൃത്യമായ അറിവ്
ഈ ലിങ്കിലൂടെ അപേക്ഷിക്കാം: Click Here