വിദേശജോലി ഒരു മോഹനസ്വപ്നമാണോ നിങ്ങൾക്ക്. കഴിവും യോഗ്യതയും ഉണ്ടായിട്ടും അവസരങ്ങൾ കിട്ടിയില്ല എന്നത് നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിലിതാ ഒരു ഗോൾഡൻ ചാൻസ് ഏറ്റവും മികച്ച സേവനം കാഴ്ച്ച വച്ചതിനു 5 സ്റ്റാർ റേറ്റിംഗ് കിട്ടിയ എയർ വെയ്സ് ആയ ഖത്തർ എയർവെയ്സിൽ ഒട്ടനവധി ഒഴിവുകൾ നിങ്ങളെ കാത്തിരിക്കുന്നു. താഴെയുള്ള ലിങ്കുകൾ പരിശോധിച്ചു ഇപ്പോൾ തന്നെ അപേക്ഷിച്ചു തുടങ്ങിക്കോളൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന എയർലൈനുകളിൽ ഒന്നാണ് ഖത്തർ എയർവെയ്സ്, മെച്ചപ്പെട്ട സേവനം കാഴ്ച വയ്ക്കുന്നത് കൊണ്ട് ഫൈവ് സ്റ്റാർ റേറ്റിംഗ് കിട്ടിയ നാല് എയർലൈനുകളിൽ ഒന്നാണ് ഖത്തർ എയർവെയ്സ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് എയർലൈൻസിന്റെ ഹെഡ് ക്വാർട്ടേഴ്സ്. നിലവിൽ ഏറ്റവും കൂടുതൽ എയർബസ് A350XWB ഉപയോഗിക്കുന്ന എയർ ലൈൻ ഖത്തർ എയർവെയ്സ് ആണ് എന്ന പ്രേത്യേകതയും കമ്പനിക്ക് സ്വന്തമാണ്.
കസ്റ്റമർ എക്സ്പീരിയൻസ്
എക്സിക്യൂട്ടീവ്
ജോലി വിവരണം
- 7 വർഷത്തെ പ്രവർത്തി പരിചയത്തോടുകൂടി ഹൈ സ്കൂൾ / വൊക്കേഷൻ / ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം/ 6 വർഷത്തെ പ്രവർത്തി പരിചയത്തോട് കൂടി കോളേജ് / ബിരുദം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- ടീം സ്ട്രാറ്റേജി ഡെവലപ്പ് ചെയ്യുന്നതിൽ പരിചയം ഉണ്ടായിരിക്കണം.
- മികച്ച നേതൃത്വ പാടവം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഖത്തർ
സീനിയർ ഫുഡ് & ബീവറേജ് ഹോസ്റ്റ് /ഹോസ്റ്റസ്
ജോലി വിവരണം
- ഹൈ സ്കൂൾ യോഗ്യത ഉണ്ടായിരിക്കണം.
- ലക്ഷ്വറി ബ്രാൻഡിൽ ഹോസ്പിറ്റാലിറ്റിയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവിണ്യം ഉണ്ടായിരിക്കണം.
- റിസർവേഷൻ മാനേജ്മെന്റ് ൽ പരിചയം ഉണ്ടായിരിക്കണം.
- അറബി അറിയുമെങ്കിൽ അഭികാമ്യം.
ലൊക്കേഷൻ : ഖത്തർ
ഫ്രന്റ് ഡസ്ക് സൂപ്പർവൈസർ
ജോലി വിവരണം
- ഹൈ സ്കൂൾ സർട്ടിഫിക്കറ്റ് , ട്രേഡ് അല്ലെങ്കിൽ വൊക്കേഷണൽ യോഗ്യത ഉണ്ടായിരിക്കണം.
- പ്രശസ്തമായ ഹോട്ടലിൽ നിന്നും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഓപ്പറേ ഓപ്പറേറ്റിംഗ് സിസ്റ്റം നേ കുറിച്ച് വ്യക്തമായ അറിവ് നിർബന്ധമായും ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഖത്തർ
എക്സിക്യൂട്ടീവ്
ജോലി വിവരണം
- 5 വർഷത്തെ പരിചയത്തോട് കൂടി ഹൈ സ്കൂൾ യോഗ്യത / വൊക്കേഷണൽ യോഗ്യത ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- എം.എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- 4 വർഷത്തെ MOCC എക്സ്പീരിയൻസ് ടു കൂടി കുറഞ്ഞത് 5 വർഷത്തെ സർട്ടിഫയിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഖത്തർ
ഡെസ്ക്റ്റോപ്പ് പബ്ലിഷർ
ജോലി വിവരണം
- കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- എം. എസ് ഓഫീസ് , അഡോബ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- റെലെവന്റ് ആയിട്ടുള്ള കോളേജ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുടതലം വരെയെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.
- ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയർ ൽ ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- ഫ്ളക്സ്ബിൾ ആയിരിക്കണം.
ലൊക്കേഷൻ : ഖത്തർ
ടൂർ ഗൈഡ്
ജോലി വിവരണം
- ഹൈ സ്കൂൾ യോഗ്യത അല്ലെങ്കിൽ bachelor’s ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഖത്തറിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം , വളർച്ച ,വികസനം എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- എം. എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഖത്തർ
സെക്യൂരിറ്റി ഫെസിലിറ്റീസ് ഓഫീസർ
ജോലി വിവരണം
- കുറഞ്ഞത് 4 വർഷത്തെ പരിചയത്തോട് കൂടി ഹൈ സ്കൂൾ യോഗ്യത / വൊക്കേഷണൽ യോഗ്യത / ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം/ കുറഞ്ഞത് 3 വർഷത്തെ പരിചയത്തോട് കൂടി ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ഖത്തറി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം , അല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ ഒരെണ്ണം വിജയകരമായി നേടുക.
- ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
- അറബി അറിയുമെങ്കിൽ അഭികാമ്യം.
ലൊക്കേഷൻ : ഖത്തർ