വിദേശജോലി ഒരു മോഹനസ്വപ്നമാണോ നിങ്ങൾക്ക്. കഴിവും യോഗ്യതയും ഉണ്ടായിട്ടും അവസരങ്ങൾ കിട്ടിയില്ല എന്നത് നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിലിതാ ഒരു ഗോൾഡൻ ചാൻസ്. ഒട്ടനവധി ഒഴിവുകൾ നിങ്ങളെ കാത്തിരിക്കുന്നു.താഴെയുള്ള ലിങ്കുകൾ പരിശോധിച്ചു ഇപ്പോൾ തന്നെ അപേക്ഷിച്ചു തുടങ്ങിക്കോളൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അൾട്ടയർ ഗ്രൂപ്പ്
1979 -ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിങ് കമ്പനിയാണ് അൾട്ടയർ ഗ്രൂപ്പ്. നിലവിൽ മിഡിൽ ഈസ്റ്റിലെ 6 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. ഇതിൽ 200 ഓളം സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം മാർക്കറ്റുകളിലായി 23 ഷോറൂമുകളും ഉൾപ്പെടുന്നു.
അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്
ജോലി വിവരണം
- 12-ക്ലാസ്സ്/ഹൈസ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
- യു. എ. ഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിവ് ഉണ്ടാകണം
- 1-2 വർഷത്തെ സുപ്രധാനമായ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- പ്ലസന്റായ വ്യക്തിത്വവും നല്ല ഒരുക്കവും ഉണ്ടായിരിക്കണം
- ഉപഭോക്ത സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
ലോക്കേഷൻ : ദുബായ്, യു. എ. ഇ
സെയിൽസ് കൺസൾട്ടന്റ്
ജോലി വിവരണം
- ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത
- 3-4 വർഷം റീട്ടെയിൽ സെയിൽസ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ക്ലയന്റുകളുമായി നിരന്തരം ആശയവിനിമയം നടത്തണം, ഫോൺ വഴിയേ എഴുത്ത് വകകളിലൂടെയോ, അപ്പോയ്ന്റ്മെന്റ് ഷെഡ്യൂൾ ചെയ്തും നിരന്തരം ആശയവിനിമയം നടത്തണം
- ക്ലയന്റിനെ സംബന്ധിച്ച വിവരങ്ങൾ ഓർഗനൈസ്ഡ് ആയ രീതിയിൽ മെയ്ന്റയിൻ ചെയ്യുക
- കസ്റ്റമറിന്റെ ഓർഡറുകൾ പൂർത്തികരിക്കണം, ആശയവിനിമയം നടത്താനും ടെക്നോളജി ഉപയോഗിക്കുന്നതിൽ കംഫർ ട്ടബിളായിരിക്കുക
ലോക്കേഷൻ :യു. എ. ഇ
സലോൺ റീസെപ്ഷനിസ്റ്റ്
ജോലി വിവരണം
- ഹൈസ്കൂൾ യോഗ്യത ഉണ്ടായിരിക്കണം
- ഐ.ടി. യോഗ്യത അഡ്മിനിസ്ട്രേറ്റിവ് യോഗ്യത ഉണ്ടായിരിക്കണം
- ക്ലയന്റുമായി സംബന്ധിച്ച എല്ലാ സലോൺ സാമ്പത്തിക ഇടപാടുകളും മാനേജ് ചെയ്യണം
- ഒരോ ടെക്നിഷ്യനും മാക്സിമം പ്രോഡക്റ്റിവിറ്റി നേടാൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം മാനേജ് ചെയ്യുക
ലോക്കേഷൻ : ദുബായ്, യു. എ. ഇ
വിഷ്വൽ മെർച്ചൻഡൈസിങ് അസോസിയേറ്റ്
ജോലി വിവരണം
- അഡോബ് സ്യുട്ട്/3D സ്കെച്ച് അപ്പിൽ നല്ല അറിവ് ഉണ്ടായിരിക്കണം
- ഏതെങ്കിലുമൊരു ഡിസിപ്ലിനിൽ ബിരുദവും കൂടാതെ ടെർഷ്യറി യോഗ്യത ഫൈൻ /കൊമേർഷ്യൽ ആർട്സിൽ യോഗ്യത നേടിയിരിക്കണം
- 2-3 വർഷത്തെ Vm/മെർച്ചെന്റൈസിങ് റോളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മൂഡ് ബോർഡ്സ് നിർമിക്കുക/തീമാറ്റിക്, കൂടാതെ വി. എം ഇൻസ്റ്റല്ലേഷൻസ്, പോഡിയംസ് ആക്ടിവേഷൻസ് എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടാകണം
- ഷോപ്പ് ഫ്ലോർ ടീംസുമായി ചേർന്ന് വി. എം ട്രെയിനിങ് സെഷൻസ് നടത്തുക
ലോക്കേഷൻ :ദുബായ്, യു. എ. ഇ
സെയിൽസ് അഡ്വൈസർ
ജോലി വിവരണം
- ഓട്ടോമൊബൈൽ സെയിൽസിൽ നല്ല അറിവ് നേടിയിരിക്കണം
- അറബിക് ഉം, ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാൻ കഴിയണം
- വിദ്യാഭ്യാസം/സർട്ടിഫിക്കേഷനും തുടർ വിദ്യാഭ്യാസവും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഓട്ടോമോട്ടിവ് വൊക്കേഷണൽ റൂട്ട് വഴി
- വിശദംശങ്ങളിലേക്കുള്ള ശ്രദ്ധയും ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കയും ചലനാത്മകവും സജീവവുമായ വ്യക്തിത്വം
- യു.എ. ഇ മാർക്കറ്റിലെ ഓട്ടോമോട്ടിവ് റീട്ടെയിൽ /ഫ്ലീറ്റ് സെയിൽസിൽ 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ :യു. എ. ഇ
കോർപ്പറേറ്റ് എച്. ആർ. മാനേജർ
ജോലി വിവരണം
- CIPD/SHRM സർട്ടിഫൈഡ് ആണെങ്കിൽ അഭികാമ്യം
- ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ യോഗ്യത,പ്രത്യേകിച്ച് ഹ്യുമൻ റിസോഴ്സസ് മേഖലയിൽ
- യു. എ. ഇ യിൽ മിനിമം 8 വർഷത്തെ വർക്കിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എല്ലാ പ്രൊജക്ടുകളും സ്കോപ്പ് ഓട് കൂടിയും ബജറ്റിനകത്തും ചെയ്തുവെന്ന് ഉറപ്പ് വരുത്തണം.
- എംപ്ലോയ്മെന്റ് ലെജിസ്ലേഷനും എച്. ആർ. പോളിസീസും നന്നായി മനസ്സിലാക്കിയിരിക്കണം
ലൊക്കേഷൻ : യു. എ. ഇ
പ്ലാനിങ് അനലിസ്റ്റ്
ജോലി വിവരണം
- ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, എന്നിവയിലേതെങ്കിലും ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- റീജിയണൽ മാർക്കെറ്റിനെ പറ്റി നന്നായി മനസ്സിലാക്കിയിരിക്കണം
- മൈക്രോസോഫ്റ്റ് ഓഫീസ് വൈദഗ്ദ്യം ഉണ്ടായിരിക്കണം, ബിസിനസ് തന്ത്രശാലി ആയിരിക്കണം
- അകത്തും പുറത്തുമുള്ള സ്റ്റോക്ക് ഹോൾഡേഴ്സിനെ മാനേജ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
- പ്രോസസ്സ് പ്ലാൻ ചെയ്യുന്നതിലും മോണിറ്റർ ചെയ്യുന്നതിലും അറിവുണ്ടായിരിക്കണം
ലോക്കേഷൻ :ദുബായ്, യു. എ