കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് പുതിയ റിക്രൂട്ട്മെൻ്റ് നടത്തുന്നു. ജില്ലാ കോർഡിനേറ്റർ, ഫിനാൻഷ്യൽ മാനേജ്മെൻ്റ് എക്സ്പേർട്ട്, എൻവയോൺമെൻ്റൽ എൻജിനീയർ, സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് എൻജിനീയർ, സോഷ്യൽ ഡെവലപ്മെൻ്റ് ആൻഡ് ജെൻഡർ എക്സ്പേർട്ട്, തുടങ്ങിയ പോസ്റ്റിലേക്ക് ആണ് റിക്രൂട്ട്മെൻ്റ്. 155 സീറ്റ് ആണ് ഒഴിവുള്ളത്.
വിദ്യാഭ്യാസ യോഗ്യത
M.E/ M.Tech, B.E/ B.Tech, MBA, and MD/ MS തുടങ്ങിയ ഏതെങ്കിലും വിദ്യാഭ്യാസം ഉണ്ടാകണം.
അപേക്ഷ തിയതി
2022 ജൂലായ് 13 മുതൽ ജൂലായ് 27 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
പ്രായപരിധി
മിനിമം 21 വയസ്
മാക്സിമം 60 വയസ്
സെലക്ഷൻ പ്രൊസസ്സ്
എഴുത്ത് പരീക്ഷ
ഇൻ്റർവ്യൂ
വേതനം
മിനിമം Rs.55000/-
മാക്സിമം Rs.66000/
ഔദ്യോഗിക വിജ്ഞാപനം: Click Here
ഈ ലിങ്കിലൂടെ അപേക്ഷിക്കാം : Click Here