കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു കീഴിൽ ഗ്രാജുവേറ്റ് അപ്രന്റീസുകളെ നിയമിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട് (Kochi Metro Rail Vacancies).
ഫ്രഷേഴ്സിനും അപേക്ഷിക്കാവുന്നതാണ്. എറണാകുളത്തായിരിക്കും നിയമനം. 2022 ഡിസംബർ ആറിന് നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക.
Also read: ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും 50 ശതമാനത്തിലധികം മാർക്കോടു കൂടി ബി എ/ ബികോം/ ബിബിഎ/ ബിബിഎം ഡിഗ്രി
എസ് സി എസ് ടി ഒ ബി സി പിഡബ്ല്യുഡി വിഭാഗങ്ങളിലുള്ളവർ ജാതി സർട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും കൊണ്ടുവരണം.
ഇന്റർവ്യൂ നടക്കുന്ന സ്ഥലവും സമയവും മറ്റു വിവരങ്ങളും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും. നോട്ടിഫിക്കേഷനും ആപ്ലിക്കേഷൻ ഫോമും വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Application | Website
Kochi Metro Rail Vacancies