Sunday, July 3, 2022

കിർടാഡ്സ് താത്കാലിക നിയമനം കോഴിക്കോട്ട്

Date:

താത്കാലിക നിയമനത്തിന്റെ വിവരങ്ങൾ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്നോഗ്രാഫിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക് ട്രൈബ്സ് ആന്റ് സെമിനൊമാഡിക് ട്രൈബ്സ് പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷകർക്ക് 01/01/2022 ന് 36 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷകൾ  kirtadsൽ ഓൺലൈനായി സമർപ്പിക്കാം. പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന. അപേക്ഷ ലിങ്ക് ചുവടെ.

അപേക്ഷ ലിങ്ക്

അവസാന തീയതി ജൂൺ 14 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495-2356805.

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...