മരിക്കാർ മോട്ടോർസ് ലിമിറ്റഡിൽ സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ
ക്വാളിഫിക്കേഷൻ :ഡിപ്ലോമ
ലൊക്കേഷൻ : നെടുമങ്ങാട്, ആറ്റിങ്ങൽ
സ്കിൽസ് : സെയിൽസ്
സാലറി : 12-15 k
അപേക്ഷ അയക്കാനുള്ള അവസാന ഡേറ്റ് : 31/05/2022
NCS ഓട്ടോഹബ് പ്രൈവറ്റ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
തസ്തിക : ഡ്രൈവർ
ലൊക്കേഷൻ : തൃശൂർ , എറണാകുളം
ജോബ് കോഡ് : JC20225075
എക്സ്പീരിയൻസ് : 1 – 4 വർഷം
സാലറി : 10000 – 14000
തസ്തിക : MIS എക്സിക്യൂട്ടീവ്
ക്വാളിഫിക്കേഷൻ : ഡിഗ്രി
ലൊക്കേഷൻ : ചേർത്തല , തിരുവല്ല ( ആലപ്പുഴ ജില്ല)
ജോബ് കോഡ് : JC20224546
എക്സ്പീരിയൻസ് : 1 – 5 വർഷം
സാലറി : 15000 – 25000
ഫീൽഡ് സെയിൽസ് കൺസൾടന്റ്
ലൊക്കേഷൻ : അരൂർ , ചേർത്തല , കായംകുളം , ആലപ്പുഴ , ചെങ്ങന്നൂർ , മാവേലിക്കര.
ജോബ് കോഡ് : JC20224544
എക്സ്പീരിയൻസ് : 0 – 10 വർഷം
സാലറി : 20000 – 40000
അപേക്ഷ അയക്കാനുള്ള അവസാന ഡേറ്റ് : 31/05/2022
ടർണിപ്സീഡ് അക്കൗണ്ടിങ് പ്രൈവറ്റ് ലിമിറ്റഡ്
തസ്തിക : എസ്ടിമേഷൻ സ്പെഷ്യലിസ്റ് / എസ്ടിമേഷൻ എഞ്ചിനീയർ
ക്വാളിഫിക്കേഷൻ : എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ലൊക്കേഷൻ : കോഴിക്കോട്
ജോബ് കോഡ് : JC20225099
എക്സ്പീരിയൻസ് : 0 – 2 വർഷം
സാലറി : 8000 – 14000
അപേക്ഷ അയക്കുന്നതിനുള്ള അവസാന ദിവസം : 27/05/2022
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സെർവിസസ് (IIEMS) ഒഴിവുകൾ
തസ്തിക : ക്ലിനിക്കൽ INSTRUCഇൻസ്ട്രക്ടർ
ക്വാളിഫിക്കേഷൻ : BSC (നഴ്സിംഗ്)
ലൊക്കേഷൻ : കോട്ടയം , എറണാകുളം , തിരുവനന്തപുരം
ജോബ് കോഡ് : JC20224827
എക്സ്പീരിയൻസ് : 1 – 5 വർഷം
സാലറി : 12000 – 20000
അപേക്ഷ അയക്കുന്നതിനുള്ള അവസാന ദിവസം: 31/05/2022
ആംസ്ടെക് സൊല്യൂഷൻസിൽ ഷീറ്റ് മെറ്റൽ വർക്കർ ഒഴിവ്
ക്വാളിഫിക്കേഷൻ : NCVT/SCVT, ഡിപ്ലോമ
ലൊക്കേഷൻ : പാലക്കാട് , ചെന്നൈ
ജോബ് കോഡ് : JC20225044
എക്സ്പീരിയൻസ് : 0 – 4 വർഷം
സാലറി : 10000 – 20000
PIT സൊല്യൂഷൻസ് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു
ആവശ്യമായ കഴിവുകൾ:
ആശയവിനിമയ കഴിവു നിർബന്ധം.
MS ഓഫീസിനെക്കുറിച്ചുള്ള മികച്ച അറിവ് ആവശ്യമാണ് (പ്രത്യേകിച്ച് Excel, Word എന്നിവ).
മൾട്ടിടാസ്ക് ചെയ്യാനും മുൻഗണന നൽകാനും സമയം ഫലപ്രദമായി നിയന്ത്രിക്കാനുമുള്ള കഴിവുണ്ടാവണം.
ഫ്രണ്ട് ഡെസ്ക്/ഓഫീസ് മാനേജ്മെന്റ്, ബുക്ക് കീപ്പിംഗ് എന്നിവയെ കുറിച്ചുള്ള അടിസ്ഥാന അറിവുണ്ടാവണം.
കുറഞ്ഞത് 6 മാസത്തെ പ്രസക്തമായ അനുഭവപരിചയമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ജോബ് ടൈപ്പ് : ഫുൾ- ടൈം റെഗുലർ / പെർമനെന്റ്
ലൊക്കേഷൻ : ടെക്നോപാർക്ക് തിരുവനന്തപുരം ഓഫീസ്
താല്പര്യമുള്ള ഉദ്യോഗാർഥികൾക്കു [email protected] എന്ന വിലാസത്തിൽ CV അയക്കാവുന്നതാണ്.
അപേക്ഷകൾ അയക്കാൻ
മുകളിൽ കൊടുത്ത ജോലി ഒഴിവുകൾക്ക് അപേക്ഷകൾ അയക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷകൾ അയക്കുക