Sunday, July 3, 2022

കരാർ അടിസ്ഥാനത്തിൽ സർക്കാർ ജോലികൾ

Date:

എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റിൽ എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

വിജ്ഞാപനം | ഔദ്യോഗിക സൈറ്റ്

കേരഫെഡിൽ ഒഴിവുകൾ

കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം. താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരാഫെഡ് ഹെഡ് ഓഫീസ്, കേരാ ടവർ, വെളളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ : 0471-2320504, 0471-2322736

വിജ്ഞാപനം | ഔദ്യോഗിക സൈറ്റ്

സീനിയർ പ്രോഗ്രാമർ

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി), സീനിയർ പ്രോഗ്രാമർ (ജാവ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി.

അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കുടൂതൽ വിവരങ്ങൾക്കും വിജ്ഞാപനം നോക്കുക.

വിജ്ഞാപനം | ഔദ്യോഗിക പോർട്ടൽ 

ഐടി ജോലികൾ

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ ആളുകൾ എടുക്കുന്നു.

ഒഴിവുകൾ

  1. Program Manager
  2. PHP Programmer  (21 ഒഴിവുകളുണ്ട്)
  3. Programmer (Flutter)
  4. UI/UX Developer
  5. 2D Animator
  6. Technical Writer
  7. Server Administrator

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി.

വിശദ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക

വിജ്ഞാപനം | ഔദ്യോഗിക സൈറ്റ്

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...