Thursday, August 11, 2022

സൗജന്യ തൊഴിൽ പരിശീലനം – ഭിന്ന ശേഷിക്കാർക്ക്

Date:

സൗജന്യ തൊഴിൽ പരിശീലനം

ഭിന്നശേഷിയുള്ളവർക്കായി ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ സൗജന്യ തൊഴിൽ പരിശീലനം.

ഭിന്നശേഷിയുള്ളവർക്ക് ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ക്ലാസുകൾ വഴി വിവിധ തൊഴിലുകളിൽ പരിശീലനം നേടാം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സ്റ്റെനോഗ്രാഫി, പ്രിന്റിംഗ് ആൻഡ് ഡി ടി പി, വാച്ച് റിപ്പയറിങ്, ഡിസൈനിങ് ആൻഡ് എംബ്രോയ്ഡറി, ഓട്ടോമൊബൈൽ റിപ്പയറിങ് ഫാഷൻ ഡിസൈനിങ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ് എന്നീ മേഖലകളിൽ ഹൃസ്വകാല ദീർഘകാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

40 ശതമാനത്തിനോ അതിനുമുകളിലോ വൈകല്യം അനുഭവിക്കുന്ന വ്യക്തികൾക്ക് പ്രവേശനം സൗജന്യമാണ്.

ചേരുവാൻ

കോഴ്സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 0471-250371 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഈ പദ്ധതിയുടെ ഭാഗമായി ജൂലൈയിൽ പ്ലംബിംഗ്, കാർപ്പന്ററി കോഴ്സുകളും ആരംഭിക്കുന്നതാണ്. ശ്രവണവൈകല്യമുളളവർക്ക് കേരള ഗവൺമെന്റിന്റെ ടെക്നിക്കൽ എജുക്കേഷൻ (കെ.ജി.ടി.ഇ ) നടത്തുന്ന ലോവർ ഹയർ പരീക്ഷകൾക്കും ഇവിടെ പരിശീലനം നൽകുന്നതാണ്.

Topic: Career and Training Opportunity for DIfferently abled friends

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...