Sunday, July 3, 2022

ഡ്രൈ ഫ്രൂട് കമ്പനിയിലേക്ക് സെയിൽസ്മാൻ ഒഴിവുകൾ

Date:

കേരളത്തിലുടനീളം സെയിൽസ്മാൻമാരെ ആവശ്യമുണ്ട്

കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ട്രൈഫ്രൂട് വിപണന – വിതരണ സ്ഥാപനത്തിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.

യോഗ്യത

വിദ്യാഭ്യാസ യോഗ്യതകൾ എന്തായാലും പ്രശ്നമില്ല. മിതമായ രീതിൽ മലയാളം സംസാരിക്കാനും, അടിസ്ഥാന കണക്കു കൂട്ടലുകളും അറിഞ്ഞിരിക്കണം.

ആകർഷണീയമായ ശമ്പള സ്‌കീമും, ബോണസുകൾ ഉൾപ്പെടെ മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. കൃത്യമായ വിവരങ്ങൾക്ക് വാട്സാപ്പ് വഴി ബന്ധപ്പെടുക.

സ്വന്തമായി ഇരുചക്രവാഹന ഉണ്ടായിരിക്കണം. അത് ഓടിക്കാനുള്ള ലൈസൻസും ഉണ്ടായിരിക്കണം. 23 വയസെങ്കിലും ഉള്ള ചെറുപ്പക്കാരെയാണ് പ്രതീക്ഷിക്കുന്നത്. അതിൽ കൂടുതൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഒഴിവുകൾ ഉണ്ട്. അതിനാൽ എല്ലാ ജില്ലകളിലും ജോലി ഒഴിവുകൾ ഉണ്ട്, എല്ലാ ജില്ലക്കാർക്കും അപേക്ഷകൾ അയക്കാം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

താഴെ ബട്ടൺ രൂപത്തിൽ വാട്സാപ്പ് ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ ഞെക്കിയാൽ തനിയെ ജോലി നൽകുന്ന റിക്രൂട്ടിങ് ഏജന്റിന്റെ വാട്സാപ്പ് തുറക്കും. അതിൽ നിങ്ങളുടെ പേര്, സ്ഥലം ലൈസൻസിന്റെ ഒരു ഫോട്ടോ എന്നിവ അയക്കുക. അതിൽ തന്നെ തുടർന്ന് സംശയങ്ങൾ തീർക്കാവുനന്തന്. വിളിച്ചു സംസാരിക്കുവാനായി അവരോട് വിളിച്ചാൽ കിട്ടുന്ന നമ്ബർ ചോദിക്കുക.

വാട്സാപ്പ് നമ്പർ

ശ്രദ്ധിക്കുക : ഇതൊരു സ്വകാര്യ സ്ഥാപനത്തിൽ വന്ന ജോലി ഒഴിവിന്റെ വിവരം മാത്രമാണ്. ഇത് സൗജന്യമായി പ്രസിദ്ധീകരിക്കുക മാത്രമാണ് പഠനം ചെയ്യുന്നത്. അതിനെ തുടർന്ന് ബദ്ധപ്പെടുകയും തടുർന്നുള്ള കാര്യങ്ങളും ഉദ്യോഗാര്ഥിയുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...