Friday, February 3, 2023

ദേവസ്വം ബോർഡിൽ പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് അവസരം

Date:

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലാർക്ക് / സബ് ഗ്രൂപ്പ്‌ ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള 50 (അന്‍പത്) ഒഴിവുളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ KDRB യിലൂടെ ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കുക.

തസ്തികയുടെ പേര് – എല്‍.ഡി.ക്ലര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II

യോഗ്യത

 • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം.

ശമ്പളം സ്കെയില്‍ –  Rs.19000 – 43600/-

മറ്റ് വിവരങ്ങൾ 

 • ഹിന്ദു മതത്തിലെ സംവരണേതര  സാമുദായങ്ങളില്‍പ്പെട്ട സാമ്പത്തികമായി പുറകോട്ടു നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകുന്നതാണ്.
 • ഉദ്യാഗാര്‍ത്ഥിയുടെ കുടുംബത്തിൽ  കേന്ദ്ര/ സംസ്ഥാന സർക്കാരിലെയോ പൊതുമേഖല സ്ഥാപനത്തിലെയോ സഹകരണ മേഖലയിലെയോ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിയ്ക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളിലേയോ കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായമോ, ഗ്രാന്റാ ലഭിയ്ക്കുന്ന വിധ്യാഭ്യാസ സ്ഥാപനങ്ങളിലെയോ സ്ഥാപനങ്ങളിലെയോ സ്ഥിരവരുമാനക്കാർ ഉണ്ടാവരുത്. എന്നാൽ ഈ കാര്യങ്ങൾ പാർടൈം / താത്കാലിക ജീവനക്കാരെ ബാധിക്കുന്നതല്ല.
 • ഉദ്യോഗാർഥിയുടെ കുടുംബത്തില്‍ ആദായ നികുതി നല്‍കുന്ന  ഒരംഗവും ഉണ്ടാവാൻ പാടില്ല.
 • ഉദ്യോഗാർഥിയുടെ കുടുംബത്തിൽ ഒരേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാവാൻ പാടില്ല.
 • കുടുംബത്തിലെ മാസവരുമാനം 25000 രൂപയിൽ അധികമാവാൻ പാടില്ല.
 • യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 വയസ്സില്‍ കവിയാന്‍ പാടില്ല എന്ന വ്യവസ്ഥക്കു വിധേയമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താത്കാലികമായി ജോലി ചെയ്യുന്ന / ചെയ്തിട്ടുള്ള ജീവനക്കാർക്ക് ഒരു വർഷത്തിൽ കൂടുതൽ സർവീസ് ഉണ്ടെകിൽ അവർ നിയമന സമയത്ത് പ്രസ്തുത പ്രായ പരിധി കഴിഞ്ഞിട്ടില്ലാത്ത ആൾക്കാർ ആണെങ്കിൽ അവരുടെ സെർവിസിന്റെ അത്ര ദൈർഖ്യത്തിൽ ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
 • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ വരാൻ യോഗ്യത നേടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് അവരുടെ സേവന കാലഘട്ടത്തിന് അനുസരിച്ചു ഓരോ 3 വർഷത്തിനും ഒരു മാർക്ക് എന്ന കണക്കിൽ 5 മാർക്ക് വരെ ഗ്രേസ് മാർക്ക്‌ നൽകുന്നതാണ്.
 • 25.08.2020 ലെ ജി.ഒ.(പി) 19/2020/സാ.നീ.വ.യിലെ നിർദ്ദേശങ്ങൾക്ക് അനുസരണമായ 4% പ്രത്യേക സംവരണ ആനുകൂല്യങ്ങൾ അംഗപരിമിതര്‍ക്ക് നല്‍കുന്നതാണ്. ഈ വിഭാഗം ഉദ്യാഗാര്‍ത്ഥികൾ  മുകളിൽ പറഞ്ഞ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുളള പ്രകാരം Disability Certificate, Physical and functionality Certificate എന്ന കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.
 • നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം അംഗപരിമിതരായ ഉദ്യോഗാർഥികൾക്ക് നേട്ടനങ്ങൾക്കും നിയമങ്ങള്‍ക്കും വിധേയമായി വയസ്സിളവിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

 • ഉദ്യാഗാര്‍ത്ഥികള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ശേഷം ഉദ്യോഗാർഥികൾക്ക് തങ്ങളുടെ യൂസര്‍ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ.
 • 3 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
 • ഉദ്യോഗാർഥികൾ അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ എടുത്ത് സൂക്ഷിക്കേണ്ടതാണ്.
 • അപേക്ഷ അപ്‌ലോഡ് ചെയ്തതിനുശേഷം തിരുത്തുവാനോ, പിൻവലിക്കാനോ സാധിക്കുകയില്ല.
 • ഒരിക്കല്‍ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നല്‍കുന്നതല്ല.

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 18/06/2022

ഔദ്യോഗിക അറിയിപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

നാഷണൽ തെർമൽ പവർ ലിമിറ്റഡ് ഒഴിവുകൾ 2023

National Thermal Power Plant Limited നാഷണൽ തെർമൽ പവർ ലിമിറ്റഡ് അഥവാ...

Kerala Blasters vs. East Bengal

Indian Super League MATCH INFO MATCH : Kerala Blasters  V/s East Bengal COMPETITION : Indian Super...

Live stream

(adsbygoogle = window.adsbygoogle ||...

റൂറൽ ഇലക്ട്രിഫിക്കേഷൻ ലിമിറ്റഡ് ഒഴിവുകൾ 2023

About REC Limited റൂറൽ ഇലട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് അഥവാ ആർ ഇ...

+2 സയൻസ് വിദ്യാർഥികൾക്ക് അത്യുഗ്രൻ അവസരം

തൃശൂർ വിവേകോദയം സ്കൂളിൽ വെച്ച് ഫെബ്രുവരി 5 ഞായറാഴ്ച്ച ആണ് PETSAT...

ഹിന്ദുസ്ഥാൻ പെട്രോളിയം ഒഴിവുകൾ 2023

About Hindustan Petroleum ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അഥവാ എച്പിസിഎൽ അഥവാ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിരവധി അപ്രന്റീസ് ട്രെയിനി ഒഴിവുകൾ

Apprentice Trainee Vacancies at HP അപ്രന്റീസ് ട്രെയിനി ഒഴിവുകൾ : സ്ഥിരനിയമനം അല്ലാത്ത,...

ഹിന്ദുസ്ഥാൻ ഐറോനോട്ടിക്സ് ഒഴിവുകൾ 2023

About HAL 1940 ഡിസംബർ 23 നാണു വിമാന ഭാഗങ്ങൾ നിർമിക്കുന്നതിനായി അന്നത്തെ...

ഭാരത് ഇലക്ട്രോണിക്സ് ഒഴിവുകൾ 2023

About BEL സ്വതന്ത്ര ഭാരതത്തിന്റെ പിറവിയിൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ വ്യാവസായിക പോളിസി...

പത്താം ക്ലാസ് പാസായവരെ കേരളത്തിലൊട്ടാകെ പേടിഎം ജോലിക്കെടുക്കുന്നു

കമ്പനിയെ കുറിച്ച് PayTM - പേടിഎം എന്നത് ഇന്ത്യയിലുള്ള ഒരു ഡിജിറ്റൽ പേയ്മെന്റ്സ്...

വാട്സാപ്പ് ഓപ്പറേറ്റർ, ഡാറ്റ എൻട്രി വർക്ക് ഫ്രം ഹോം ഒഴിവുകൾ

Data Entry Job ഫാസ്റ്റ് ഈ-സൊല്യൂഷൻസ് എന്ന മാർക്കറ്റിങ്-ഐടി സ്ഥാപനമാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ഡാറ്റ...

റോയൽ എൻഫീൽഡ് ബ്രാഞ്ചിൽ നിരവധി ഒഴിവുകൾ

Urgent Vacancy in Concord Rides, Kottayam Position: Executive - Sales Job...

എൻജിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ഒഴിവ്

അസിസ്റ്റൻ്റ് പ്രോജക്ട് എൻജിനീയർ കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ്...

ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ഫെബ്രുവരി 4 വരെ

കേരള മീഡിയ അക്കാദമി - ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി...

ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ...

സ്കൂൾ കൗൺസിലർമാരെ നിയമിക്കുന്നു; Feb 8 വരെ അപേക്ഷിക്കാം

തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന...

ചാനലിൽ നേരിട്ട് പരിശീലനം, ടെലിവിഷൻ ജേണലിസം അവസരം

ടെലിവിഷന്‍ ജേണലിസം പഠനം വാര്‍ത്താചാനലില്‍ നേരിട്ട് പരിശീലനം നല്‍കി കൊണ്ടുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ...

എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി

എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി എയര്‍ ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ്...

ആശാരി, നഴ്സ്, പാരാ മെഡിക്കൽ, ടെക്നിക്കൽ അസിസ്റ്റൻ്റ് @ മഹാരാജാസ് കോളജ്

ഹെൽപ്പർ ( ആശാരി) എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഹെല്‍പ്പര്‍ (കാര്‍പ്പന്‍റര്‍)...

ലാബ് ടെക്‌നീഷ്യൻ, പ്രൊജക്ട് അസിസ്റ്റന്റ്, സീനിയർ മാനേജർ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യൻ നിയമനം പിണറായി സി എച്ച് സിയിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ...

കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം; ഫെബ് 7 വരെ

കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ്...

മാർഷ്യൽ ആർട്സ് കോഴ്സ്; ജനുവരി 31 വരെ അപേക്ഷിക്കാം

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സിന് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി...

അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ്; ഫെബ് 6 വരെ അപേക്ഷിക്കാം

അപ്രന്റിസ് നഴ്സ്, എൻജിനീയർ ഒഴിവ് തൃശ്ശൂർ ജില്ല പഞ്ചായത്ത്, ജില്ല പട്ടികജാതി വികസന...

വാക്ക്-ഇൻ-ഇന്റർവ്യൂ; ജനുവരി 31 നു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി)...

വാക്ക്-ഇൻ-ഇന്റർവ്യൂ; ജനുവരി 30 വരെ അപേക്ഷിക്കാം

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന...

ടെക്‌നിക്കൽ, പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുകൾ; ഫെബ് 9 വരെ അപേക്ഷിക്കാം

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ...

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ്; ജനുവരി 27ന് ഹാജരാകണം

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഒഴിവ് തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം...

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഡാറ്റ എൻട്രി ഓപ്പറേറ്റർ ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി...

France vs. England – Quarter finals free live stream

Watch FIFA World cup for free No extra charges ...

France vs. England – Live

FIFA FIFA which stands for Fédération Internationale de Football Association,...

Argentina vs. Netherlands – Quarter finals free live stream

Watch FIFA World cup for free No extra charges ...

Argentina vs. Netherlands – FIFA Live

FIFA FIFA which stands for Fédération Internationale de Football Association,...

Brazil vs Croatia – Quarter Finals Free Live Stream

Watch FIFA World cup for free No extra charges ...

Brazil vs Croatia – FIFA Live

FIFA FIFA which stands for Fédération Internationale de Football Association,...

Al Mansoori Gulf Jobs in UAE, Saudi, Kuwait & Bahrain

About the company AlMansoori was founded in Abu Dhabi, United...

Portugal vs. Switzerland – Live

FIFA FIFA which stands for Fédération Internationale de Football Association,...

Portugal vs. Switzerland – Round of 16 Free live stream

Watch FIFA World cup for free No extra charges ...

Spain vs. Morocco – Round of 16 Free live stream

Watch FIFA World cup for free No extra charges ...

Spain vs. Morocco – LIVE

FIFA FIFA which stands for Fédération Internationale de Football Association,...

GWC Qatar Vacancies (Painter, Driver, QA, Supervisor etc)

About the Company GWC (Qatari Public Shareholding Company) is the...

Lab technician vacancy at MG University, Kerala

ലാബ് ടെക്നീഷ്യൻ മഹാത്മാ ഗാന്ധി സർവകലാശാല ഹെൽത്ത് സെൻററിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ...

Executives required for 6 districts at Muthoot

About the Company Muthoot Finance Ltd. is an Indian financial...

Chartered Accountant vacancy in Muthoot

About the Company Muthoot Finance Ltd. is an Indian financial...

Ajfan Dates & Nuts hiring for Staff

About AJFAN At Ajfan , we replenish the Dates coming...

കേരള-കേന്ദ്ര സർക്കാരിന്റെ നിയുക്തി തൊഴിൽ മേളയുടെ തീയതികൾ

നിയുക്തി തൊഴിൽ മേള 2022 കേരള സർക്കാർ മധ്യസ്ഥതയിൽ നടക്കുന്ന തൊഴിൽ മേളയാണ്...