Saturday, November 26, 2022

നിയമസഭയുടെ മീഡിയ വിഭാഗത്തിൽ ഒഴിവുകൾ

Date:

- Advertisement -
- Advertisement -

ഔദ്യോഗിക വെബ്സൈറ്റ് വഴി കേരള നിയമസഭ വിഷ്വൽ മീഡിയ വിഭാഗത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവിട്ടിട്ടുണ്ട് (Kerala Niyamasabha Recruitment 2022).

സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോഡിനേറ്റർ ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ വിഭാഗങ്ങളിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 25നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 45 വയസ്സാണ് പ്രായപരിധി. പ്രായത്തിൽ നിയമപ്രകാരമുള്ള സംവരണം അർഹരായവർക്ക് ലഭിക്കുന്നതാണ്.

ശമ്പള സ്കെയിലും ഓരോ തസ്തികയിലേക്കുള്ള ഒഴിവുകളും കൂടുതൽ വിവരങ്ങളും നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷിക്കാനുള്ള വെബ്സൈറ്റും ചുവടെ കൊടുത്തിട്ടുണ്ട്.


Also read:സഹകരണ ബാങ്കുകളിൽ ക്ലർക്ക്, ക്യാഷ്യർ ഒഴിവുകൾ

 വിദ്യാഭ്യാസയോഗ്യത

സോഷ്യൽ മീഡിയ കൺസൾട്ടന്റ്
  • ബിസിനസ് / മാർക്കറ്റിംഗ് / ജേർണലിസം / പബ്ലിക്ക് റിലേഷൻസ് മീഡിയ & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ബാച്ചിലേഴ്സ്  ബിരുദം .
  • ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും .
  • മൈക്രോസോഫ്റ്റ് ഓഫീസ് , അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും , സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും പരിചയം
  • സോഷ്യൽ മീഡിയ മാനേജിംഗിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം
 പ്രോഗ്രാം കോഡിനേറ്റർ
  • ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / ഫിലിം മേക്കിംഗിൽ ഡിപ്ലോമ
  •  വിഷ്വൽ മീഡിയ രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
  • സമാന തസ്തികയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ്
 ക്യാമറാമാൻ
  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത
  • വീഡിയോഗ്രാഫിയിൽ /സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ
  • വീഡിയോഗ്രാഫിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
  • സിനിമ ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ്



Also read:സ്റ്റോക്ക് മാർക്കറ്റിനെ മനസ്സിലാക്കാൻ സൗജന്യ ഓൺലൈൻ കോഴ്സ്

 ക്യാമറ അസിസ്റ്റന്റ്
  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത
  • ക്യാമറാ അസിസ്റ്റന്റായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
  • സിനിമ / ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ്
 വീഡിയോ എഡിറ്റർ
  •  പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യത
  •  ഫിലിം എഡിറ്റിംഗിൽ ഡിപ്ലോമ/ ബിരുദം
  •  വീഡിയോ എഡിറ്റിംഗിൽ മൂന്ന് വർഷത്തെ വൃത്തിപരിചയം
  • ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ FCP , Adobe Photoshop , Adobe Premier എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
 ഗ്രാഫിക് ഡിസൈനർ
  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത
  • ഗ്രാഫിക്ക് ഡിസൈനിംഗിൽ ഡിപ്ലോമ / ബിരുദം
  • ഗ്രാഫിക്ക് ഡിസൈനർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .
  • ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ Adobe Photoshop , After effects , CorelDraw , Adobe Illustrator എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന

ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടർന്ന് സെക്രട്ടേറിയേറ്റിന്റെ ആവശ്യപ്രകാരം കാലാവധി ദീർഘിപ്പിക്കുന്നതാണ്. വിവിധ തസ്തികകളിലായി പത്തോളം വേക്കൻസികൾ ആണുള്ളത്.


Notification | Application | Website

Kerala Niyamasabha Recruitment 2022

ബന്ധപ്പെട്ട കാര്യങ്ങൾ

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...

Opportunities at Intel

Intel Corporation is an American multinational corporation and technology...

Brunel Vacancies in India, Canada and USA

About the company Brunel provides the global recruitment and workforce...

Brunel Vacancies in UAE, Kuwait and Qatar

About the company Brunel provides the global recruitment and workforce...

ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക...

കെഎസ്ആർടിസി വിളിച്ച പുതിയ ഒഴിവുകൾ

അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ,...

ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള

കേരളത്തിലെ വിവിധ സർക്കാർ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്രസർക്കാരിന്റെ...

Tata Communication Vacancies

Tata Communications Limited (previously known as Videsh Sanchar Nigam...

Production Company Vacancies for ITI/Diploma Holders

Leading Manufacturing Company Hiring through CII Model Career Centre. Job...

Muthoot Honda Cochin Vacancies

Muthoot Honda Cochin inviting applications for following positions 1. Field...